ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍ യെരുശലേം: ബൈബിളില്‍ പഴയ നിയമ കാലത്ത് ദൈവാലയത്തില്‍ യാഗത്തിനായി ഒരുക്കുന്ന ചുവന്ന പശുക്കിടാവിന്റെ ഉല്‍പ്പാദനത്തില്‍ വിജയം കാണുകയും, ഇവയെ യിസ്രായേലിലേക്ക് എത്തിക്കുകയും ചെയ്ത യഹൂദ മത നേതാവ് ബൈറോണ്‍ സ്റ്റിന്‍സണ്‍ ചരിത്രപരമായ മത ചടങ്ങിലേക്ക് അടുക്കുംന്തോറും അവയുടെ പുരോഗതിയെക്കുറിച്ച് ആവേശകരമായി പങ്കുവെയ്ക്കുകയാണ്. അദ്ദേഹം ശുഭാപ്തി വിശ്വാസം പങ്കുവെയ്ക്കുന്നു. പശുക്കിടാക്കള്‍ക്ക് ഈ മാസം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രായപൂര്‍ത്തിയായി. ചടങ്ങ് നടത്താന്‍ ആവശ്യമായ കാര്യങ്ങള്‍ അവര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. […]

Continue Reading
തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും

തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും

തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും കാലിഫോര്‍ണിയ: അമേരിക്ക അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ സമീപിക്കുമ്പോള്‍ രാജ്യത്തുടനീളമുള്ള വിശ്വാസി സമൂഹം ഒരു ഏകീകൃത ലക്ഷ്യത്തിനായി ദൈവനാമത്തില്‍ ഒന്നിക്കുന്നു. പുലിസ്റ്റര്‍ പ്രൈസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പത്രപ്രവര്‍ത്തകനും ആറ് തവണ നമ്പുര്‍ വണ്‍ ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങളുടെ എഴുത്തുകാരനുമായ ട്രോയ് ആന്‍ഡേഴ്സണ്‍, ദി ട്രംപ് കേസിന്റെ രചയിതാവ്, അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ ഡോ. ലാറി കീഫോവര്‍ ല തുടങ്ങിയ പ്രമുഖരായ ക്രൈസ്തവ നേതാക്കള്‍ […]

Continue Reading
നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത്

നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത്

നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത് 1000ലധികം രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃരാജ്യമായ യിസ്രായേലിലേക്ക് കുടിയേറിയതെന്ന് ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 2-ന് വൈകുന്നേരം ആരംഭിക്കുന്ന യഹൂദ പുതുവര്‍ഷത്തിന് (റോഷ് ഹഷാനി) മുന്നോടിയായി ഞായറാഴ്ച പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയവും യിസ്രായേലിനായുള്ള യഹൂദ ഏജന്‍സിയും 2023 സെപ്റ്റംബര്‍ 16-നും 2024 സെപ്റ്റംബര്‍ 19-നും ഇടയിലായി റഷ്യയില്‍നിന്നും 19,850 കുടിയേറ്റക്കാരും, യു.എസ്., കാനഡയില്‍നിന്നും […]

Continue Reading
കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി ഗവേഷകര്‍

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി ഗവേഷകര്‍

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി ഗവേഷകര്‍ ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോള തലത്തില്‍ ഉണ്ടായ ലോക്ഡൌണ്‍ ചന്ദ്രനിലും പ്രതികരണങ്ങള്‍ സൃഷ്ടിച്ചതായി ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍. ലോക്ഡൌണില്‍ ചന്ദ്രോപരിതല താപനിലയില്‍ ഗണ്യമായ ഇടിവുണ്ടായതായി അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍നിന്നുള്ള കെ. ദുര്‍ഗപ്രസാദും, ജി. അമ്പിളിയും നടത്തിയ പഠനത്തില്‍ പറയുന്നു. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ മാസിക നോട്ടീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാസയുടെ ലൂണാര്‍ റിസൈണന്‍സ് ഓര്‍ബിറ്ററില്‍നിന്നുള്ള ഡാറ്റാ വിശകലനം ചെയ്താണ് 2020ലെ ലോക്ഡൌണ്‍ കാലത്ത് താപനില കുറയുന്നതായി […]

Continue Reading
യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും

യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും

യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും യെരുശലേം: സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെ യിസ്രായേലില്‍ നടക്കുന്ന യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യധാര്‍ഢ്യ യാത്ര 20-ാം വാര്‍ഷികത്തോടനുബന്ധിച്ചു വിദേശരാജ്യങ്ങളില്‍നിന്നുള്ള പാസ്റ്റര്‍മാരും ഇത്തവണ പങ്കെടുക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിനു ക്രിസ്ത്യന്‍ സഭാ പാസ്റ്റര്‍മാരാണ് യിസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്ന് സംഘാടകരായ ഈഗിള്‍സ് വിംഗ്സ് എന്ന സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. 25 വര്‍ഷത്തിലേറെയായി ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഇടയില്‍ പാലം പണിയുന്നതിനാല്‍ ഈ യാത്ര അതിന്റെ […]

Continue Reading
സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍

സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍

സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍ ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥാലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തില്‍ 90,00,000 ചതപരശ്ര കിലോമീറ്ററുകളിലായി സഹാറ എന്ന ഉഷ്ണ മരുഭൂമി വ്യാപിച്ചു കിടക്കുന്നു. ഈ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഗവേഷകര്‍. നാസയുടെ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 7-നും 8-നും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കനത്ത അളവില്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രകൃതിക്ക് മാറ്റം സംഭവിച്ചു തുടങ്ങിയത്. […]

Continue Reading
മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു

മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു

മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു കെയ്റോ: വടക്കന്‍ ഈജിപ്റ്റിലെ ഒരു പുരാതന കോട്ട ഖനനം ചെയ്ത പുരാവസ്തു ഗവേഷകര്‍ ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ പരാമര്‍ശിച്ചതുപോലെ മോശെയെ എതിര്‍ത്തിരുന്ന ഫറവോന്‍ റാംസെസ് രണ്ടാന്‍ എന്ന് ആലേഖനം ചെയ്ത വെങ്കല വാള്‍ കണ്ടെടുത്തു. റാംസെസ് രണ്ടാമന്റെ ഭരണത്തെക്കുറിച്ചുള്ള ഹൈറോഗ്ളിഫിക്സ് അടങ്ങിയ ഒരു ചുണ്ണാമ്പു കല്ലും കോട്ട സൈറ്റില്‍നിന്നും കണ്ടെടുക്കുകയുണ്ടായി. ഈജിപ്റ്റിലെ ബെഹൈറ ഗവര്‍ണറേറ്റിലെ ടെല്‍-അല്‍ അബ്ഖൈന്‍ പുരാവസ്തു സൈറ്റില്‍ ഉല്‍ഖനനത്തിനു നേതൃത്വം […]

Continue Reading
ശബ്ദ മലിനീകരണം ഹൃദയത്തിനു ഹാനികരമെന്നു പഠനം

ശബ്ദ മലിനീകരണം ഹൃദയത്തിനു ഹാനികരമെന്നു പഠനം

ശബ്ദ മലിനീകരണം ഹൃദയത്തിനു ഹാനികരമെന്നു പഠനം ശബ്ദ മലിനീകരണം ഹൃദയാഘാതം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ട്രാഫിക് ശബ്ദം 10 ഡെസിബല്‍ വര്‍ദ്ധിക്കുമ്പോള്‍ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയവയുടെ സാദ്ധ്യത 3.2 ശതമാനം കൂടുന്നുവെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ച് രാത്രി സമയങ്ങളിലെ ശബ്ദം മൂലം ഉറക്കം തടസ്സപ്പെടുന്നതും ഉറക്കം കുറയുന്നതും രക്തക്കുഴലുകളില്‍ ട്രസ്സ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനു രക്തക്കുഴല്‍ സംബന്ധമായ രോഗങ്ങള്‍ക്കും ഇടയാകുന്നു. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയ്ന്‍സിലെ […]

Continue Reading
ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു

ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു

ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു യെരുശലേം: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗിലെയാദ് തൈലം ഉല്‍പ്പാദിപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്ന വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തി ഗവേഷകര്‍. എഡി 993നും 1202നും ഇടയിലുള്ള നിഗൂഢമായ ഈ പുരാതന വിത്ത് വെസ്റ്റ് ബാങ്കിനും യിസ്രായേലിനും ഇടയിലുള്ള യഹൂജ മരുഭൂമിയില്‍ നിന്ന് 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തിയത്. ഈ വിത്ത് യിസ്രായേല്‍, പലസ്തീന്‍, യോര്‍ദ്ദാന്‍ എന്നീ […]

Continue Reading
വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി

വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി

വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി ലെബനനിലെ പള്ളികള്‍ യിസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറി. വ്യോമാക്രമണം തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും അനന്തര ഫലങ്ങള്‍ ദൂരവ്യപകവും എല്ലാവരെയും ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ ഒരു ഭാഗമായ തെക്ക് താമസിക്കുന്നവരെ കാര്യമായി ബാധിക്കുമെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാരിയെല്ലെ ബുട്രോസ് പറഞ്ഞു. അത് അനേക ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലമാണ്. എയ്ഡ് ടു ദ […]

Continue Reading