രാവിലെ വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാമോ?
രാവിലെ വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാമോ? സമൃദ്ധമായ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ നമ്മുടെ എല്ലുകളുടെ ശക്തിക്കും പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്ക്കം നന്നായി പ്രവര്‍ത്തിക്കുന്നതിനും പാല്‍ സഹായിക്കുന്നു. പാലില്‍ വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് രാവിലെ വെറും വയറ്റില്‍ പാല്‍ കുടിക്കാമോ എന്ന്? ഈ ചോദ്യത്തിനു വ്യക്തമായ ഉറപ്പുള്ള ഒരു മറുപടി ഇന്നുവരെ ലഭിച്ചിട്ടില്ല. രാവിലെ […]
Continue Reading
