ഇറാനിലെ ബില്ലിഗ്രഹാം’ ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു
ഇറാനിലെ ബില്ലിഗ്രഹാം’ ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു ഇറാനിലെ ബില്ലിഗ്രഹാം എന്നറിയപ്പെടുന്ന ഒരു പ്രമുഖ ക്രിസ്ത്യന്‍ മിനിസ്ട്രി നേതാവ് ഡോ, ഹോര്‍മോസ് ശരീഅത്ത് യിസ്രായേല്‍ ഇറാന്‍ സമകാലിക യുദ്ധം ബൈബിളിലൂടെ വിലയിരുത്തുന്നു. യിസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ പ്രവചിക്കപ്പെട്ട സമാധാനം ചക്രവാളത്തിലാണെന്ന് അദ്ദേഹം പ്രവചിച്ചു. ഇറാനില്‍ സുവിശേഷ ഓണ്‍ലൈനായും സാറ്റലൈറ്റ് വഴിയും പങ്കിടുന്ന ഇറാന്‍ എലൈവ് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടനയുടെ സ്ഥാപകനാണ് ഹോര്‍മോസ് ശരിഅത്ത്. ഇറാന്റെ പ്രകോപനവും തീവ്രവാദികളുടെ ആക്രമണവും ഇറാനെ രക്ഷിക്കാനല്ല മറിച്ച് […]
Continue Reading
