വീടുകള്‍ക്കോ കടകള്‍ക്കോ വാതിലില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഗ്രാമം
വീടുകള്‍ക്കോ കടകള്‍ക്കോ വാതിലില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഗ്രാമം ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ ഒരു വാതില്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വാതിലടയ്ക്കാത്ത ഒരു നാടുണ്ട്. മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂരാണ് ഈ കൌതുക ഗ്രാമം. ശനി ദേവനിലുള്ള അടിയുറച്ച വിശ്വാസം കാരണം ആ ഗ്രാമത്തിലെ ആരും മോഷ്ടിക്കാന്‍ ധൈര്യപ്പെടാറില്ല എന്നാണ് ഗ്രാമീണരുടെ വിശ്വാസം. അതിനാലാണ് ഈ ഗ്രാമത്തിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാതിലുകള്‍ വെയ്ക്കാത്തത്. ഷിര്‍ദിയില്‍നിന്നും 2 മണിക്കൂര്‍ യാത്ര […]
Continue Reading
