യിസ്രായേലിന്റെ ആധുനിക വജ്രായുധം 'അയണ്‍ ബീം' 2025-ല്‍ വിന്യസിക്കും

യിസ്രായേലിന്റെ ആധുനിക വജ്രായുധം ‘അയണ്‍ ബീം’ 2025-ല്‍ വിന്യസിക്കും

യിസ്രായേലിന്റെ ആധുനിക വജ്രായുധം ‘അയണ്‍ ബീം’ 2025-ല്‍ വിന്യസിക്കും ഉയര്‍ന്ന ശക്തിയുള്ള ലേസര്‍ വ്യോമോ പ്രതിരോധ സംവിധാനമായ യിസ്രായേലിന്റെ അയണ്‍ ബീം 2025 പകുതിയോടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. സര്‍ക്കാര്‍ 2 ബില്യണ്‍ ശേക്കല്‍ (536 ദശലക്ഷം ഡോളര്‍) ആയുധ കരാര്‍ പ്രഖ്യാപിച്ചു. അയണ്‍ ബീം എന്നറിയപ്പെടുന്ന മാഗന്‍ ഓര്‍ സിസ്റ്റം യിസ്രായേലിന്റെ വ്യോമോ പ്രതിരോധ സംവിധാനത്തിന്റെ ശൃംഖലയുമായി സംയോജിപ്പിക്കുമെന്ന് സൈനിക ഗവേഷണ മേധാവി ഡാനിയേല്‍ ഗോള്‍ഡ് പറഞ്ഞു. ലേബര്‍ തടസ്സവും […]

Continue Reading
സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം ഇവിടെയെന്ന്

സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം ഇവിടെയെന്ന്

സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം ഇവിടെയെന്ന് നമ്മള്‍ വസിക്കുന്ന ഈ വലിയ ഭൌമ ഗ്രഹത്തില്‍ സൂര്യോദയം ആദ്യമെത്തുന്നത് എവിടെയാണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. അതിന് ഒരു മറുപടി കണ്ടെത്തിയിരിക്കുകയാണ് കാമറൂണ്‍ ഹമ്മല്‍ എന്ന പണ്ഡിതന്‍. താന്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് സൂര്യനെ സ്വാഗതം ചെയ്യുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം മില്ലേനിയം ദ്വീപ് ആണ്. കരോളിന്‍ ദ്വീപ് എന്നും ഇത് അറിയപ്പെടുന്നു. കിരിബാത്തിയുടെ കിഴക്കെയറ്റത്തെ ജനവാസമില്ലാത്ത ദ്വീപാണിത്. കിരിബാത്തിക്ക് ഭൂമിയിലെ ആദ്യകാല സമയ മേഖലയുണ്ട്. അത് കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ […]

Continue Reading
സ്മാര്‍ട്ട് ഫോണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി ബാക്ടീരിയ സാന്നിദ്ധ്യമെന്ന് പഠനം

സ്മാര്‍ട്ട് ഫോണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി ബാക്ടീരിയ സാന്നിദ്ധ്യമെന്ന് പഠനം

സ്മാര്‍ട്ട് ഫോണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി ബാക്ടീരിയ സാന്നിദ്ധ്യമെന്ന് പഠനം നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെറിയ ഉപകരണമാണ് സ്മാര്‍ട്ട് ഫോണ്‍. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ ആരോഗ്യത്തിന് ഹാനികരം ആകും എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും ടോയ്ലറ്റ് സീറ്റുകളിള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ രോഗാണുക്കള്‍ ഫോണുകളില്‍ കാണപ്പെടുന്നുണ്ടെന്നും ഫോണ്‍ വൃത്തിയായി ഉപയോഗിക്കുന്നത് ഉറപ്പാക്കിയാല്‍ മാത്രമേ ഇതില്‍നിന്നും രക്ഷനേടാന്‍ കഴിയുകയുള്ളുവെന്നും യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാട്രെസ് നെക്സ്റ്റ് ഡേ എന്ന […]

Continue Reading
മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു മൂന്നു മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതില്‍ പ്രകോപിതരായ ഇസ്ളാമിക തീവ്രവാദികള്‍ ഒരു പാസ്റ്ററെയും ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ചുട്ടുകൊന്നു. ഉഗാണ്ടയിലാണ് ക്രൂരകൃത്യം നടന്നത്. കിഴക്കന്‍ ഉഗാണ്ടയിലെ നമുതംബ ജില്ലയിലെ കിബാലെ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ വീരെ മുകിസ (30) ഭാര്യ ആനെറ്റ് (25), മക്കളായ ജൂഡിത്ത് (7), സില്‍വിയ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 13-ന് പുലര്‍ച്ചെ 3 മണിയോടെ സഹോദരനായ ജെയിംസ് തുസുബിറ വീരെ മുകിസയുടെ വീട് കത്തുന്നതുകണ്ട് […]

Continue Reading
ഗാസ്സ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം എടുക്കുമെന്ന് യു.എന്‍

ഗാസ്സ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം എടുക്കുമെന്ന് യു.എന്‍

ഗാസ്സ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം എടുക്കുമെന്ന് യു.എന്‍ വാഷിംഗ്ടണ്‍: യിസ്രായേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ഗാസയിലെ സമ്പദ് വ്യവസ്ഥ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം വേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. യുദ്ധത്തിനു മുമ്പ് തന്നെ ഗാസയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. ഒക്ടോബര്‍ 7-നു ഹമാസ് നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കടുത്ത കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം ഗാസയെ വലച്ചു. ഭക്ഷ്യ […]

Continue Reading
ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം

ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം

ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം സൊമാലിയായില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ യുവാവിനെ വിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ പരാജയപ്പെട്ട ബന്ധുക്കളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ സൊമാലിയയിലെ ക്രിസ്മോയില്‍ ലോവര്‍ ജുബ മേഖലയിലെ ഒരു ചെറു പട്ടണത്തില്‍ താമസക്കാരനായ മുഹമ്മദ് അബ്ദുള്ളയ്ക്കാണ് തന്റെ ബന്ധുക്കളില്‍നിന്ന് ക്രൂരമായ ആക്രമണങ്ങളുണ്ടായത്. ഒക്ടോബര്‍ 5-ന് അബ്ദുള്ള തന്റെ വീട്ടില്‍ വാതില്‍ അടച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ 4 ബന്ധുക്കള്‍ മുറ്റത്തു നില്‍ക്കുന്നത് കണ്ട് ഞെട്ടി. അവര്‍ അബ്ദുള്ളയെ ചോദ്യം ചെയ്യുകയും മൂര്‍ച്ചയേറിയ […]

Continue Reading
സന്തോഷപൂരിതമായ സ്വര്‍ഗ്ഗീയ ജീവിതം (എഡിറ്റോറിയൽ)

സന്തോഷപൂരിതമായ സ്വര്‍ഗ്ഗീയ ജീവിതം (എഡിറ്റോറിയൽ)

സന്തോഷപൂരിതമായ സ്വര്‍ഗ്ഗീയ ജീവിതം (എഡിറ്റോറിയൽ) ലോക മലയാളികളില്‍ ബഹുഭൂരിപക്ഷവും ഓണം ഗംഭീരമായി ആഘോഷിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പേതന്നെ അനുഷ്ഠിച്ചുവന്ന എല്ലാ പാരമ്പര്യ ആചാരങ്ങളും ഉപേക്ഷിക്കാതെതന്നെ ഓണ ത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് എല്ലാവരും. മുമ്പത്തേക്കാളും വരുവാന്‍ പോകുന്ന സീസണ് പ്രത്യേകതയുണ്ട്. എന്തെന്നാല്‍ വന്‍ വിലക്കയറ്റം രൂക്ഷമായ സമയത്താണ് ഇങ്ങനെയൊരു ആഘോഷം എത്തിയത് തന്നെ എന്ന് എടുത്തുപറയേണ്ടതാണ്. പണം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഓണത്തിന് എല്ലാവരും ഓര്‍ത്തുപോകുന്ന പ്രധാന കാര്യം മഹാബലി തമ്പുരാന്റെ സമത്വപൂര്‍ണ്ണമായ ഭരണത്തെയാണ്. മനുഷ്യരെല്ലാവരും […]

Continue Reading
ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം 'യേശു കര്‍ത്താവാണ്' എന്നുപറഞ്ഞ് ഇറങ്ങി പോയി

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം ‘യേശു കര്‍ത്താവാണ്’ എന്നുപറഞ്ഞ് ഇറങ്ങി പോയി

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം ‘യേശു കര്‍ത്താവാണ്’ എന്നുപറഞ്ഞ് ഇറങ്ങി പോയി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ കാമ്പെയ്നില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ നിവപാടിനെ വിമര്‍ശിച്ചു സംസാരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസണിനെതിരെ യേശു കര്‍ത്താവാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ജനം പ്രതിഷേധിച്ച് ഇറങ്ങി പോയി. വിസ്കോണ്‍സിനിലെ ലാ ക്രോസ് റിക്രിയേഷണല്‍ ഈഗിള്‍ സെന്ററില്‍ നടന്ന വേദിയിലാണ് ജനം പ്രതിഷേധിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ വീക്ഷണങ്ങളില്‍ […]

Continue Reading
മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെച്ചതിന് 7 പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍

മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെച്ചതിന് 7 പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍

മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെച്ചതിന് 7 പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍ പഴയ മിസ്രയിമായ ഈജിപ്റ്റില്‍ 7 ക്രൈസ്തനരായ പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തതിനല്ല, മറിച്ച് യേശുക്രിസ്തുവിന്റെ സുവിശേഷം മുസ്ളീങ്ങളുമായി പങ്കുവെച്ചതിനാണ് തടവറയില്‍ കഴിയുന്നതെന്ന് ഒരു പ്രമുഖ മിഷണറി സംഘടനയുടെ നേതാവായ എറിക് ഔയിവെറ്റ് പറയുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ 7 പേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്ളാമില്‍നിന്ന് മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം ഈജിപ്റ്റ് സര്‍ക്കാര്‍ പൊതുവെ അംഗീകരിക്കുന്നില്ല. നിങ്ങള്‍ മുസ്ളീമായി ജനിച്ചാല്‍ രാജ്യത്ത് എപ്പോഴും […]

Continue Reading
ഹിസ്ബുള്ളയുടെ റോക്കറ്റ് ആയുധപ്പുരയുടെ 70 ശതമാനം നശിപ്പിച്ചു; 2000 ഭീകരരെ ഇല്ലാതാക്കിയതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ റോക്കറ്റ് ആയുധപ്പുരയുടെ 70 ശതമാനം നശിപ്പിച്ചു; 2000 ഭീകരരെ ഇല്ലാതാക്കിയതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ റോക്കറ്റ് ആയുധപ്പുരയുടെ 70 ശതമാനം നശിപ്പിച്ചു; 2000 ഭീകരരെ ഇല്ലാതാക്കിയതായി യിസ്രായേല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8-ന് തീവ്രവാദ സംഘടന വടക്കന്‍ യിസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയ ശേഷം ഹിസ്ബുള്ളയുടെ പോരാട്ട വീര്യം അതിന്റെ യഥാര്‍ത്ഥ ശക്തിയുടെ 30 ശതമാനമായി കുറഞ്ഞുവെന്ന് യിസ്രായേല്‍ പ്രതിരോധ സേന ഐഡിഎഫ് പറയുന്നു. സെപ്റ്റംബറില്‍ ലെബനനിലെ ഗ്രൌണ്ട് ഓപ്പറേഷന്‍ ആരംഭിച്ചതിനുശേഷം ഏകദേശം 1200 ഹിസ്ബുള്ള ഭീകരരെ ഐഡിഎഫ് വധിച്ചു. യുദ്ധം ആരംഭിച്ചശേഷം ആകെ 2000 ആയി ഉയര്‍ത്തി. നൂറുകണക്കിനു ആയുധ […]

Continue Reading