3000 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഭൂപടം; നോഹയുടെ പെട്ടകത്തിന്റെ സ്ഥാനവും ചിത്രങ്ങളും

3000 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഭൂപടം; നോഹയുടെ പെട്ടകത്തിന്റെ സ്ഥാനവും ചിത്രങ്ങളും

3000 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഭൂപടം; നോഹയുടെ പെട്ടകത്തിന്റെ സ്ഥാനവും ചിത്രങ്ങളും ലണ്ടന്‍: 3000 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഭൂപടം തിരിച്ചറിഞ്ഞു. ഫലകത്തില്‍ കൊത്തിയ ഭൂപടത്തില്‍ നോഹയുടെ പെട്ടകത്തിന്റെ സ്ഥാനവും കുറിച്ചിട്ടുണ്ടെന്നു ഗവേഷകര്‍. ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കളിമണ്‍ ഫലകങ്ങളിലൊന്നിലാണ് ഭൂപടം കണ്ടെത്തിയത്. ചിത്രങ്ങളും കുറിപ്പുമുള്ള കളിമണ്‍ ഫലകം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഗവേഷകരുടെ പഠനത്തിലായിരുന്നു. ബാബിലോണിയന്‍ കരകൌശല വസ്തുവായ ഇതിന് ‘ഇമാഗോ മുണ്ടി’ എന്നായിരുന്നു പേര്. പ്രത്യേക ആകൃതിയിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള എഴുത്താണ് […]

Continue Reading
രോഗിയുടെ മരണം പ്രവചിക്കാന്‍ എഐ; പരീക്ഷണം യു.കെ.യിലെ ആശുപത്രിയില്‍

രോഗിയുടെ മരണം പ്രവചിക്കാന്‍ എഐ; പരീക്ഷണം യു.കെ.യിലെ ആശുപത്രിയില്‍

രോഗിയുടെ മരണം പ്രവചിക്കാന്‍ എഐ; പരീക്ഷണം യു.കെ.യിലെ ആശുപത്രിയില്‍ ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ന്റെ വരവ് വൈദ്യശാസ്ത്ര രംഗത്തെയും വിപ്ളവകരമാക്കുകയാണ്. എഐയുടെ സഹായത്തോടെ രോഗികളുടെ മരണം പ്രവചിക്കുക എന്ന പുതിയ പരീക്ഷണത്തിലാണ് യു.കെ.യിലെ ഒരു സംഘം ഗവേഷകര്‍. എഐ ഇസിജി റിസ്ക് എസ്റ്റിമേഷന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇസിജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് രോഗികളുടെ മരണം പ്രവചിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ മനസിലാക്കാന്‍ കഴിയാത്ത […]

Continue Reading
ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു

ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു

ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു ഈജിപ്റ്റില്‍ ഒക്ടോബര്‍ 21-ന് 293 ക്രിസ്ത്യന്‍ പള്ളികള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. 2012-ല്‍ ലൈസന്‍സിംഗ് പ്രക്രീയയുടെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം അനുവദിച്ച 28-ാമത്തെ ബാച്ചിനുള്ള അംഗീകാരമായിരുന്നു ഇത്. 2024 ജനുവരിയിലെ മുന്‍ സെക്ഷനില്‍ എടുത്ത തീരുമാനങ്ങള്‍ അവലോകനം ചെയ്ത കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി അദ്ധ്യക്ഷത വഹിച്ചു. പള്ളികള്‍ പണിയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള നിയമം 2016-ല്‍ പള്ളികെട്ടിടങ്ങള്‍ക്കു മേലുള്ള […]

Continue Reading
ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍ യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രാഥമികമായി സെപ്റ്റംബര്‍ പകുതിയോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനുശേഷം ഈ ഗണ്യമായ കുറവിനു പുറമേ മുഴുവന്‍ യൂണിറ്റിന്റെയും കമാന്‍ഡര്‍ ഉള്‍പ്പെടെ ഹിസ്ബുള്ളയുടെ 10 ശതമാനം ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ ഇല്ലാതാക്കിയതായും ഐഡിഎഫ് പറഞ്ഞു. ലെബനനിലെ നോര്‍ത്ത് ലിറ്റാനി മേഖലയിലെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ കമാന്‍ഡറെ വധിച്ചതായും, ഡ്രോണുകള്‍ കൈവശം വയ്ക്കുവാന്‍ […]

Continue Reading
ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു

ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു

ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു വളരെ ദുര്‍ഘടവും പ്രതികൂലങ്ങളും നിറഞ്ഞ പ്രദേശങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന യു.എസ്. മിഷണറി അംഗോളയില്‍ കൊല്ലപ്പെട്ടു. മിസസോട്ടയിലെ ഡിട്രോയ്റ്റ് ലേക്സ് സ്വദേശിയായ പാസ്റ്ററും മുന്‍ പോലീസ് ഓഫീസറുമായ ബ്യുഷ്രോയര്‍ (44) ആണ് കര്‍ത്താവിനുവേണ്ടി വീരമൃത്യു വരിച്ചത്. ഭാര്യ ജാക്കിയും അഞ്ച് കുട്ടികള്‍ക്കും ഒപ്പം ആഫ്രിക്കയിലെ അംഗോളയിലെ ലുണ്ടാങ്കോയില്‍ മിഷണറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. യു.എസ്. മിഷണറി സംഘടനയായ സിംന്റെ മിഷണറിയായിരുന്നു. യേശുവിനെ സേവിക്കുന്നതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടു. നേരത്തെ […]

Continue Reading
സാത്താന്‍ തടവുകാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷിക്കപ്പെട്ടു

സാത്താന്‍ തടവുകാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷിക്കപ്പെട്ടു

സാത്താന്‍ തടവുകാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷിക്കപ്പെട്ടു “ഞാന്‍ ദൈവത്തിന്റെ മഹത്വം കണ്ടു” ജയില്‍ അന്തേവാസിയായ ഡാനിയേല്‍ തന്റെ സാക്ഷ്യം പറയുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്, കാരണം അദ്ദേഹം ഒരു കടുത്ത സാത്താന്‍ ആരാധനകനായിരുന്നു. സാത്താന്‍ ആരാധനാ സംഘത്തിലെ പ്രധാനി കൂടിയായിരുന്നു ഡാനിയേല്‍. അമേരിക്കയില്‍ ജയിലുകളില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്ന മിഷന്‍ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാറിന്റെ പ്രവര്‍ത്തന ഫലമായാണ് വിലപ്പെട്ട ആത്മാക്കള്‍ സാത്താന്യ തടവറകളില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത്. ഇതിലും വലിയ ആരുമില്ല; കൂടുതല്‍ ശക്തരുംഅപകടകാരികളും […]

Continue Reading
ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്

ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്

ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ് ദൈവമക്കള്‍ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. നാം ആരാണെന്നും നമ്മുടെ പരസ്പരമുള്ള പ്രാര്‍ത്ഥനയുടെ ശക്തി എന്താണെന്നും ഒരു മുന്‍ സാത്താനിസ്റ്റും ഇപ്പോള്‍ ക്രിസ്ത്യന്‍ സുവിശേഷകനുമായി മാറിയ ജോണ്‍ റാമിറസ് നമ്മെ ഓര്‍പ്പിക്കുന്നു. മുന്‍ യു.എസ്. പ്രസിഡന്റും ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന റൊണാള്‍ഡ് ട്രംപിനെതിരായി സാത്താന്‍ പരാജയപ്പെട്ട ഒരു ആക്രമണത്തെപ്പറ്റിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുവി. റാമിറസ് തന്റെ […]

Continue Reading
ഓഫ് ഡേകളില്‍ കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം

ഓഫ് ഡേകളില്‍ കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം

ഓഫ് ഡേകളില്‍ കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം ജോലിത്തിരക്കിനിടയില്‍ പലര്‍ക്കും ഉറങ്ങുവാന്‍ സമയം കിട്ടാറില്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നു. പ്രത്യേകിച്ച് ഹൃദയാരോഗ്യം മോശമാവുകയും ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരാഴ്ച മുഴുവന്‍ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കുവാന്‍ വാരാന്ത്യത്തില്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാദ്ധ്യത 19 ശതമാനം കുറയ്ക്കുമെന്നു ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുവായ് ഹോസ്പിറ്റലിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് […]

Continue Reading
'യെരുശലേം ശാശ്വത അവിഭക്ത തലസ്ഥാനം': ഇവിടെ പുതിയ കോണ്‍സുലേറ്റുകള്‍ അനുവദിക്കില്ല

‘യെരുശലേം ശാശ്വത അവിഭക്ത തലസ്ഥാനം’: ഇവിടെ പുതിയ കോണ്‍സുലേറ്റുകള്‍ അനുവദിക്കില്ല

‘യെരുശലേം ശാശ്വത അവിഭക്ത തലസ്ഥാനം’: ഇവിടെ പുതിയ കോണ്‍സുലേറ്റുകള്‍ അനുവദിക്കില്ല യെരുശലേം: യിസ്രായേല്‍ അതിന്റെ ശാശ്വത അവിഭക്ത തലസ്ഥാനമായി കണക്കാക്കുന്ന യെരുശലേമില്‍ എംബസികള്‍ ഒഴികെയുള്ള പുതിയ നയതന്ത്ര ദൌത്യങ്ങള്‍ അനുവദിക്കില്ലെന്ന് യിസ്രായേല്‍ പാര്‍മമെന്റായ നെസ്റ്റ് ചൊവ്വാഴ്ച തീരുമാനിച്ചു. അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ ഭരണത്തിന്‍ കീഴിലുള്ള അമേരിക്കയാണ് തങ്ങളുടെ എംബസി യെരുശലേമിലേക്കു മാറ്റിയ ആദ്യത്തെ പാശ്ചാത്യ രാഷ്ട്രം. പുതിയ കോണ്‍സലേറ്റുകള്‍ അനുവദിക്കാത്തതിനാല്‍ തലസ്ഥാനത്ത് കൂടുതല്‍ എംബസികള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബില്ലിന് ചൊവ്വാഴ്ച നിയമ നിര്‍മ്മാതാക്കള്‍ 7-നെതിരെ […]

Continue Reading
വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ്

വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ്

വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ് വാഷിംഗ്ടണ്‍: ക്രിസ്ത്യന്‍ വിശ്വാസം വൈറ്റ് ഹൌസിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നോണ്‍ ഡിനോമിനേഷന്‍ ക്രിസ്ത്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ട്രംപ്, വൈറ്റ് ഹൌസില്‍ ഒരു ഫെയ്ത്ത് ഓഫീസ് പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തിങ്കളാഴ്ച ജോര്‍ജിയയിലെ പൌഡര്‍ സ്പ്രിഗ്സില്‍ നാഷണല്‍ ഫെയ്ത്ത് അഡ്വൈസറി ബോര്‍ഡിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ ആദ്യ ടേമില്‍ താന്‍ സൃഷ്ടിച്ച ഓഫീസ് പുനസ്ഥാപിക്കുമെന്ന് മോഡറേറ്റര്‍ പോള വൈറ്റ് കെയ്നോടു പറഞ്ഞു. 2020 […]

Continue Reading