കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി സുഡാനിലെ നൈല്‍ നദീതീരത്ത് 34 സുഡാനീസ് ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ കഴിഞ്ഞമാസം ഇസ്ളാമിക പ്രദേശ വാസികള്‍ പുറത്താക്കി. തങ്ങളുടെ അയല്‍പക്കത്ത് ക്രിസ്ത്യാനികളോ, കറുത്ത വര്‍ഗ്ഗക്കാരോ ആവശ്യമില്ലെന്ന് ഇവര്‍ പറഞ്ഞു. ഒക്ടോബര്‍ 19-ന് അല്‍ മക്നിയിലെ എല്‍ മതാമയില്‍ പ്രാദേശിക മുസ്ളീങ്ങള്‍, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫും) സുഡാനീസ് ആംഡ് ഫോഴ്സും തമ്മിസുള്ള പോരാട്ടത്തിലും ഷെല്ലാക്രമണങ്ങളിലും പാലായനം ചെയ്യേണ്ടിവന്ന ക്രിസ്ത്യാനികള്‍ക്കാണ് വീണ്ടും ദുരിതം സമ്മാനിച്ച് മുസ്ളീങ്ങളുടെ ക്രൂരത. സുഡാനിലെ ലിപ്പാള്‍ ലിബറേഷന്‍ മൂവ്മെന്റ് […]

Continue Reading
തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് തെക്കു കിഴക്കന്‍ ഏഷ്യയിലെ 11 രാജ്യങ്ങളിലെ ഏഴിലും യേശുവില്‍ വിശ്വസിക്കുന്നവര്‍ പീഢനങ്ങള്‍ നേരിടുന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ പീഢന നിരീക്ഷണ വിഭാഗം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലോവോസ് മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഢനങ്ങള്‍ സജീവമാണ്. ബ്രൂണെയിലെയും, കെബോഡിയയിലെയും ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസം പങ്കിടുന്നത് നിരോധിച്ചിരിക്കുന്നു. ബ്രൂണോയില്‍ ക്രിസ്തുമസ് പരസ്യമായി ആഘോഷിക്കാന്‍ പാടില്ല. മ്യാന്‍മര്‍ (ബര്‍മ്മ) ബുദ്ധിസ്റ്റ് […]

Continue Reading
അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് സമീപം ബ്രിട്ടന്റെ പ്രാര്‍ത്ഥനാ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് സമീപം ബ്രിട്ടന്റെ പ്രാര്‍ത്ഥനാ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് സമീപം ബ്രിട്ടന്റെ പ്രാര്‍ത്ഥനാ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം ലണ്ടന്‍: ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു പുറത്ത് നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനത്തില്‍ 60,000 ത്തിലധികം ആളുകള്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി കെയര്‍ സ്റ്റര്‍മറുടെ കീഴില്‍ ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ക്ളിനിക്കുകളുടെ പരിസരത്തിന്റെ 150 മുതല്‍ 200 മീറ്റര്‍ (500 മുതല്‍ 650 അടി വരെ) പരിധിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തില്‍നിന്ന് പ്രൊലൈഫ് അഭിഭാഷകരെ തടയുന്ന ഒരു ബഫര്‍ സോണ്‍ സ്ഥാപിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണം […]

Continue Reading
ട്രംപിന്റെ വിജയത്തെ 'പുതിയ തുടക്കം' എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

ട്രംപിന്റെ വിജയത്തെ ‘പുതിയ തുടക്കം’ എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

ട്രംപിന്റെ വിജയത്തെ ‘പുതിയ തുടക്കം’ എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പുതിയ തുടക്കമാണെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. “ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിനു അഭിനന്ദനങ്ങള്‍” സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ നെതന്യാഹു കുറിച്ചു. ട്രംപിന്റെ മുന്‍ പ്രസിഡന്റിന്റെ കീഴില്‍ അറബ് യിസ്രായേല്‍ സാധാരണ വല്‍ക്കരണത്തെക്കുറിച്ചുള്ള അബ്രഹാം ഉടമ്പടി യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലും യിസ്രായേലും ബഹറൈനും തമ്മിലും ഒപ്പുവച്ചപ്പോള്‍ യു.എസ്. എംബസി യെരുശലേമിലേക്കു മാറ്റി. ട്രംപിനു കീഴില്‍ […]

Continue Reading
പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍

പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍

പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ബുഡാപെസ്റ്റ്: ആഗോള തലത്തില്‍ വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ സാമൂഹിക പിരിമുറുക്കങ്ങള്‍ക്കിടയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്ന വിശ്വാസികള്‍ക്കായി നവംബര്‍ 3-ന് ഞായറാഴ്ച അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനമായി (ഐഡിഒപി) ആചരിച്ചു 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ യിസ്രായേല്‍ ആക്രമണത്തില്‍ നിന്നുണ്ടായ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ക്രിസ്തുവിനെതിരായ ഇസ്ളാമിക തീവ്രവാദ വികാരത്തെ കൂടുതല്‍ ജ്വലിപ്പിച്ചു ഐഡിഒപി അനുഭാവികള്‍ പറഞ്ഞു. യിസ്രായല്‍ പ്രത്യേകിച്ച് യഹൂദ, ശമര്യ എന്നറിയപ്പെടുന്ന വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശങ്ങളില്‍ രക്ഷിക്കപ്പെട്ടുവന്ന […]

Continue Reading
യേശുവിന്റെ ഗന്നസരേത്ത് തടാകത്തിലെ അത്ഭുത പ്രവര്‍ത്തിയെ ശരിവച്ച് ശാസ്ത്രജ്ഞര്‍

യേശുവിന്റെ ഗന്നസരേത്ത് തടാകത്തിലെ അത്ഭുത പ്രവര്‍ത്തിയെ ശരിവച്ച് ശാസ്ത്രജ്ഞര്‍

യേശുവിന്റെ ഗന്നസരേത്ത് തടാകത്തിലെ അത്ഭുത പ്രവര്‍ത്തിയെ ശരിവച്ച് ശാസ്ത്രജ്ഞര്‍ യിസ്രായേലിലെ ഗന്നസരേത്ത് തടാകത്തില്‍ യേശു നടത്തിയ അത്ഭുതപ്രവര്‍ത്തിയെ പിന്തുണയ്ക്കുന്ന ഗവേഷണവുമായി ശാസ്ത്രജ്ഞര്‍. ബൈബിളില്‍ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലും യോഹന്നാന്റെ സുവിശേഷം 21-ലും പരാമര്‍ശിക്കുന്ന അത്ഭുത പ്രവര്‍ത്തിയെയാണന് ശാസ്ത്രജ്ഞര്‍ ശരി വയ്ക്കുന്നത്. ബൈബിള്‍ വിവരണം പോലെ അത്ഭുതകരമായ മത്സ്യത്തെ ശിഷ്യന്മാര്‍ക്ക് ലഭിച്ച സംഭവമാണ് വിവരണം. രാത്രി മുഴുവന്‍ ശിഷ്യന്മാര്‍ അദ്ധ്വാനിച്ചിട്ടും മീന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ യേശുവിന്റെ വാക്കിനു ശിഷ്യന്മാര്‍ വല വീശിയപ്പോള്‍ നിറയെ മീന്‍ ലഭിച്ചതായി വായിക്കുന്നു. […]

Continue Reading
ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു പുറത്തുള്ള നിശ്ശബ്ദ പ്രാര്‍ത്ഥന ഒരു കുറ്റമല്ല

ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു പുറത്തുള്ള നിശ്ശബ്ദ പ്രാര്‍ത്ഥന ഒരു കുറ്റമല്ല

ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു പുറത്തുള്ള നിശ്ശബ്ദ പ്രാര്‍ത്ഥന ഒരു കുറ്റമല്ല ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു പുറത്ത് നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നതായി കാണുന്നില്ലെന്ന് ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പറഞ്ഞു. ഒക്ടോബര്‍ 31-ന് അബോര്‍ഷന്‍ ക്ളിനിക്കുകള്‍ക്ക് പുറത്ത് പ്രാബല്യത്തില്‍വന്ന പുതിയ സേഫ് ആക്സസ് സോണുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം ഇത് പ്രസിദ്ധീകരിച്ചു. ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ഗര്‍ഭഛിദ്ര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ക്ളിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കു ചുറ്റും 150 മീറ്റര്‍ അതിര്‍ത്തിയാണ് ഇപ്പോള്‍ സോണുകള്‍ സ്ഥാപിക്കുന്നത്. അബോര്‍ഷന്‍ ക്ളിനിക്കില്‍ ഗര്‍ഭഛിദ്ര […]

Continue Reading
പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം

പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം

പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം ജനീവ: ശരിയായ ഭക്ഷണ ശീലങ്ങള്‍ അനുവര്‍ത്തിച്ചാല്‍ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയുമെന്നും മറിച്ചായാല്‍ ജീവന്‍ തന്നെ അവതാളത്തിലാകുമെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഭക്ഷണത്തിലെ സോഡിയം നിയന്ത്രിക്കുന്നതിലൂടെ 10 വര്‍ഷത്തിനുള്ളില്‍ ഹൃദയ സംബന്ധമായ രോഗങ്ങളും വിട്ടുമാറാത്ത വൃക്ക രോഗങ്ങളും മൂലമുള്ള 3 ലക്ഷം മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപ്പില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ഉണ്ട്. അമിത […]

Continue Reading
യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍

യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍

യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍ യെരുശലേം: യിസ്രായേലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഇപ്പോള്‍ ഒരു യുദ്ധമേഖലയായാണ് കാണപ്പെടുന്നത്. വിദ്വേഷവും ശാരീരിക നാശനഷ്ടങ്ങളും മൂര്‍ച്ഛിക്കുന്നു. ഇതൊരു തലമുറയെ നിര്‍വ്വചിക്കുന്ന കാലഘട്ടമാണ്. അതിന്റെ അനന്തര ഫലങ്ങളോടെ യഹൂദരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ജ്യൂസ് ഫോര്‍ ജീസസിന്റെ സിഇഒ ആരോണ്‍ അബ്രാംസണ്‍ പ്രതികരിക്കുന്നതിങ്ങനെയാണ്. ലോകമെമ്പാടുമുള്ള യഹൂദ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യഹൂദന്മാരാണ്, യേശു തങ്ങളുടെ മശിഹായാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതും വാഗ്ദത്തം ചെയ്യപ്പെട്ടതുമായ മശിഹായാണെന്നും മനസ്സിലാക്കി. യിസ്രായേലില്‍ പ്രത്യേകിച്ച യെരുശലേമിലും […]

Continue Reading
ചര്‍ച്ചിന്റെ പണം അപഹരിച്ചതിന് സഭാ സെക്രട്ടറിക്ക് 280 വര്‍ഷം ജയില്‍ശിക്ഷ

ചര്‍ച്ചിന്റെ പണം അപഹരിച്ചതിന് സഭാ സെക്രട്ടറിക്ക് 280 വര്‍ഷം ജയില്‍ശിക്ഷ

ചര്‍ച്ചിന്റെ പണം അപഹരിച്ചതിന് സഭാ സെക്രട്ടറിക്ക് 280 വര്‍ഷം ജയില്‍ശിക്ഷ യു.എസില്‍ വിര്‍ജീനിയായിലെ ലൂയിസയിലുള്ള ഒരു മുന്‍ ചര്‍ച്ച് സെക്രട്ടറി തന്റെ ദീര്‍ഘകാല ആരാധനാലയത്തില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ അപഹരിച്ചതിനു ശിക്ഷിക്കപ്പെട്ടതിനുശേഷം ഇയാളുടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയുണ്ടായേക്കാം. 20 വര്‍ഷത്തിലേറെയായി ഗോള്‍ഡന്‍സ് വില്ലെ ഏരിയായിലെ ഹൌസ് ഓഫ് ഗോഡ് ചര്‍ച്ചിലെ ഒരു അംഗവും സെക്രട്ടറിയുമായ ബ്രെന്‍ഡ ഡബ്ളിയു റാഗ്ളാന്‍ഡ് (64) എന്ന സ്ത്രീയാണ് 14 അഴിമതി കേസുകളില്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച കണ്ടെത്തിയത്. ഓരോ കുറ്റത്തിനു […]

Continue Reading