ഡല്‍ഹിയില്‍ വായു മലിനീകരണം മൂലം ശ്വസകോശ രോഗികള്‍ കൂടുന്നു
ഡല്‍ഹിയില്‍ വായു മലിനീകരണം മൂലം ശ്വസകോശ രോഗികള്‍ കൂടുന്നു ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിക്കുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷം. കേന്ദ്ര വായു മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശനിയാഴ്ച പകല്‍ വായു നിലവാര സൂചിക ശരാശരി 358 ആണ്. ഭഹന, ന്യൂമോത്തിബാഗ് 40 റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ ശ്വസ തടസ്സങ്ങള്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികള്‍ വര്‍ദ്ധിച്ചു. കണ്ണുകളില്‍ നീറ്റല്‍, തൊണ്ടയില്‍ അസ്വസ്ഥത, ചുമ തുടങ്ങിയവയുമുള്ള രോഗികളും എത്തുന്നുണ്ട്. തണുപ്പ് കൂടുകയും മൂടല്‍മഞ്ഞ് പരക്കുകയും ചെയ്യുന്നതോടെ സാഹചര്യം […]
Continue Reading
