മാതാപിതാക്കള്‍ പാലത്തില്‍നിന്നും വലിച്ചെറിഞ്ഞ നവജാത ശിശു ജീവിതത്തിലേക്ക്
മാതാപിതാക്കള്‍ പാലത്തില്‍നിന്നും വലിച്ചെറിഞ്ഞ നവജാത ശിശു ജീവിതത്തിലേക്ക് ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരില്‍ പാലത്തില്‍നിന്നും മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ 7 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ആഗസ്റ്റ് 26-ന് ജന്മാഷ്ടമി ദിനത്തില്‍ കിട്ടിയതിനാല്‍ കൃഷ്ണ എന്ന പേര് നല്‍കിയ കുഞ്ഞ് 2 മാസത്തിനുശേഷം പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. മാതാപിതാക്കള്‍ വലിച്ചെറിഞ്ഞപ്പോള്‍ കുഞ്ഞ് ഒരു മരത്തിന്റെ കൊമ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാക്കകളോ, മറ്റേതെങ്കിലും പക്ഷികളോ ആക്രമിച്ചതിനാല്‍ കുഞ്ഞിന്റെ മുതുകില്‍ വലിയൊരു മുറിവ് ഉള്‍പ്പെടെ 50 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. […]
Continue Reading
