മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം

മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം

മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം നവംബര്‍ 15-നു ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള കച്ചിന്‍ സ്റ്റേറ്റിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിലേക്ക് മ്യാന്‍മര്‍ സൈന്യം നടത്തിയ ബോംബേറില്‍ ഏഴ് കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന ക്യാമ്പിന് അടുത്തുള്ള കോണ്‍ലാവ് ഗ്രാമത്തിലെ ചര്‍ച്ചിലാണ് ബോംബ് വര്‍ഷിച്ചത്. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കൊപ്പം ക്യാമ്പിനെയും പള്ളിയയെയും ഇത് ബാധിച്ചു. പ്രാദേശിക വക്താവ് നവ് ബു പറഞ്ഞു. ഒരു കുടുംബത്തില്‍ പിതാവും മാതാവും അവരുടെ […]

Continue Reading
യെരുശലേം ദൈവാലയം പണിയാന്‍ ദൈവം തിരഞ്ഞെടുത്ത കോരെശ് ആണ് ഡൊണാള്‍ഡ് ട്രംപ്: യഹൂദ റബ്ബി

യെരുശലേം ദൈവാലയം പണിയാന്‍ ദൈവം തിരഞ്ഞെടുത്ത കോരെശ് ആണ് ഡൊണാള്‍ഡ് ട്രംപ്: യഹൂദ റബ്ബി

യെരുശലേം ദൈവാലയം പണിയാന്‍ ദൈവം തിരഞ്ഞെടുത്ത കോരെശ് ആണ് ഡൊണാള്‍ഡ് ട്രംപ്: യഹൂദ റബ്ബി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി അധികാരത്തിലേക്കു വന്ന ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കിംവദന്തികളും പ്രവചനങ്ങളും കൊണ്ട് ലോകം ചര്‍ച്ച ചെയ്യുകയാണ്. ഒരു യഹൂദ റബ്ബിയായ യോസഫ് ബെര്‍ഗര്‍ വിശ്വസിക്കുന്നത്, ട്രംപ് അസാധ്യമെന്ന് പലരും കരുതുന്ന കാര്യങ്ങള്‍ക്ക് തുടക്കമിടുമെന്ന് വിശ്വസിക്കുന്നു. മൂന്നാം യെരുശലേം ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണം അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കയുടെ നായകന്‍ എന്ന നിലയില്‍ ട്രംപ് റോമന്‍ ചക്രവര്‍ത്തിയുടെ ആത്മീയ പിന്‍ഗാമിയും […]

Continue Reading
ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍

ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍

ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍ ലോകത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭ. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 110 കോടിയിലേറെ പേര്‍ അതി ദാരിദ്ര്യാവസ്ഥയിലാണ്. യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് അനുസരിച്ച് 23.4 കോടി പേര്‍ അതി ദരിദ്രാവസ്ഥയിലുള്ള ഇന്ത്യ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. യു.എന്‍ ഡിഎ, ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ) എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക […]

Continue Reading

ലോക സുവിശേഷീകരണം: ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി 200 ദശലക്ഷം ബൈബിള്‍ തയ്യാറാക്കി

ലോക സുവിശേഷീകരണം: ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി 200 ദശലക്ഷം ബൈബിള്‍ തയ്യാറാക്കി ലാറ്റിനമേരിക്കയിലെ ബൈബിളുകളുടെ പ്രധാന പ്രാസാധകരായ ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി (എസ്ബിബി) ലോക സുവിശേഷീകരണം ലക്ഷ്യമാക്കി ഈ വര്‍ഷം 122 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ബ്രെയ്ലിയും തദ്ദേശീയ ഭാഷകളും ഉള്‍പ്പെടെ 87 ഭാഷകളില്‍ ബൈബിളുകള്‍ പ്രിന്റു ചെയ്ത് തയ്യാറാക്കിയിട്ടുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. 2011-ല്‍ 100 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ച സ്ഥാനത്ത് 2024 ആയപ്പോഴേക്കും 200 ദശലക്ഷം ബൈബിളുകളാണ് അച്ചടിച്ചത്. നവംബര്‍ 7-ന് പുതിയ ബൈബിള്‍ […]

Continue Reading
2023-ല്‍ യൂറോപ്പില്‍ 2,444 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു

2023-ല്‍ യൂറോപ്പില്‍ 2,444 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു

2023-ല്‍ യൂറോപ്പില്‍ 2,444 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ 35 രാജ്യങ്ങളിലായി 2,444 ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ നടന്നത് യു.കെ.യില്‍ ആണെന്നും റിപ്പോര്‍ട്ട്. മിക്ക സംഭവങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരായ നശീകരണ പ്രവര്‍ത്തനങ്ങളായിരുന്നു. (62 ശതമാനം). ക്രിസ്ത്യന്‍ സൈറ്റഉകള്‍ നശിപ്പിക്കല്‍ (24%), തീവെയ്പ് (10%), ഭീഷണികള്‍ (8%), ശാരീരിക ആക്രമണങ്ങള്‍ (7%) എന്നിങ്ങനെയാണ് കണക്കുകള്‍. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണതയും, വിവേചനവും സംബന്ധിച്ച നിരീക്ഷണാലയത്തിന്റെ (ഒഐഡിഎസി) റിപ്പോര്‍ട്ട്. സ്പെയിനില്‍ കത്തിയാക്രമണങ്ങളില്‍ […]

Continue Reading
പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട്

പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട്

പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട് പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ഉപയോഗിക്കുന്നതിനിടെ അസാധാരണമായ അധിക്ഷേപവും മാനക്കേടും നേരിടേണ്ടിവന്നതായി 29 കാരനായ കോളേജ് വിദ്യാര്‍ത്ഥി. ചാറ്റ് ബോട്ട് തന്നെ മോശം വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിക്കുകയും പോയി ചാകാന്‍ പറയുകയും ചെയ്തു എന്നാണ് യുവാവിന്റെ ആരോപണം. ഇത് യുവാവിനെ മാനസികമായി ബുദ്ധിമുട്ടിലാക്കി. സംഭവം വിവാദമായതോടെ ടെക് വിശദീകരണവുമായി രംഗത്തെത്തുകയും പ്രതികരണത്തെ വിവേചന രഹിതമായ […]

Continue Reading
മണിപ്പൂരില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു: ഇതുവരെ തകര്‍ക്കപ്പെട്ടത് 360 ചര്‍ച്ചുകള്‍

മണിപ്പൂരില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു: ഇതുവരെ തകര്‍ക്കപ്പെട്ടത് 360 ചര്‍ച്ചുകള്‍

മണിപ്പൂരില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു: ഇതുവരെ തകര്‍ക്കപ്പെട്ടത് 360 ചര്‍ച്ചുകള്‍ മണിപ്പൂരില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം വീണ്ടും കലാപത്തിലേക്കു തിരിഞ്ഞപ്പോള്‍ ഏറ്റവും ഒടുവില്‍ ഒരു 23 കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിരബാം ജില്ലയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഓഫീസുകള്‍ തകര്‍ത്തു. ഇവിടത്തെ സ്വതന്ത്ര എംഎല്‍എയുടെ വീടും ആക്രമിച്ചിട്ടുണ്ട്. ജില്ലയില്‍ അഞ്ച് ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ഒരു സ്കൂളും പെട്രോള്‍ പമ്പും 14 വീടുകളും എതിര്‍ വിഭാഗക്കാര്‍ കത്തിച്ചതായി കുതിമ്പോ സമിതിയായ ഐടിഎല്‍എം ആരോപിച്ചു. സുപ്രീം […]

Continue Reading
മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക

മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക

മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക തദ്ദേശീയ മെക്സിക്കന്‍ കമ്മ്യൂണിറ്റികളെ സംരക്ഷിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പുതിയ നിയമം മെക്സിക്കോയിലെ ക്രിസ്ത്യാനികളെ നിയമപരമായ പ്രത്യാഘാതങ്ങളുടെ വേദനയില്‍ പരമ്പരാഗത പുറജാതീയ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്കപ്പെടുന്നു. സെപ്റ്റംബറില്‍ പാസ്സാക്കിയ നിയമ നിര്‍മ്മാണത്തില്‍ മെക്സിക്കന്‍ ക്രിസ്ത്യാനികള്‍ സര്‍ക്കാരിന്റെ ശിക്ഷ ഒഴിവാക്കണമെങ്കില്‍ മൃഗബലി പോലുള്ള ആചാരങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കി. അത്തരം ആചാരങ്ങള്‍ പിന്തുടരുന്നത് തദ്ദേശീയരായ ഗ്രൂപ്പുകളാണ്. അവര്‍ ഹിസ്പാനിക് മുമ്പുള്ള വിശ്വാസികളുമായി കത്തോലിക്കാ പാരമ്പര്യത്തിന്റെ സംയോജനം […]

Continue Reading
ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍

ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍

ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍ റോം: പ്രാണവായുവിനുപോലും വില കൊടുക്കേണ്ടി വരുന്ന ഒരു ദിവസം വരും എന്ന് പഴമക്കാര്‍ പറയുന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് പ്രാണവായുവിനും വിലകൊടുക്കേണ്ടി വരുമെന്നുള്ള വസ്തുത ലോകം സാക്ഷ്യം വിഹിക്കുകയാണ്. ഇറ്റലിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കോമോ തടാകത്തിലെ വായുവാണ് കുപ്പിയിലാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ശാന്ത സുന്ദരമായ കാലാവസ്ഥയും പ്രകൃതി ഭംഗിക്കും പേരുകേട്ട ഇടമാണ് കോമോ തടാകം. ശുദ്ധവായു […]

Continue Reading
ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ യെരുശലേം: ബൈബിള്‍ പ്രവചനങ്ങളും പുരാവസ്തു ശാസ്ത്ര തെളിവുകളും ശരിവയ്ക്കുന്ന യിസ്രായേലിന്റെ സ്വന്ത വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സിനിമ ശ്രദ്ധേയമാകുന്നു. ഫിലിം മേക്കര്‍ തിമോത്തി മഹോനിയുടെ ‘പാറ്റേണ്‍സ് ഓഫ് എവിഡന്‍സ്’ പരമ്പരയിലെ ഏറ്റഴും പുതിയ ഡോക്യുമെന്ററിയാണ് “യിസ്രായേല്‍ ഡില.” യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ദൈവശാസ്ത്രജ്ഞര്‍, പുരാവസ്തു ഗവേഷകര്‍, മേഖലയിലെ നേതാക്കള്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരക്കുന്നു. നവംബര്‍ 13,14,17 തീയതികളില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച. […]

Continue Reading