ഛത്തീസ്ഗഢിലെ എട്ട് ഗ്രാമങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി
ഛത്തീസ്ഗഢിലെ എട്ട് ഗ്രാമങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ക്രിസ്ത്യാനികളോടുള്ള അസഹിഷ്ണത തീവ്രമാക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഛത്തീസ്ഗഢ് സംസ്ഥാനത്ത് സുക്മ ജില്ലയിലെ എട്ട് വില്ലേജ് കൌണ്‍സിലുകള്‍ നവംബര്‍ ആദ്യം ക്രിസ്ത്യാനികള്‍ അവരുടെ കമ്മ്യൂണിറ്റികളില്‍ തുടരുന്നത് നിരോധിക്കുന്നതിന് സംയുക്ത പ്രമേയം പാസ്സാക്കിയതായി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 17-ന് പാസ്സാക്കിയ സംയുക്ത പ്രമേയം 100 ക്രിസ്ത്യാനികളെ നേരിട്ട് ബാധിച്ചതായും ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവരുടെ ഗ്രാമം വിടുകയോ ചെയ്യേണ്ടി വരും. അവര്‍ ഇതില്‍ […]
Continue Reading
