ഇന്ത്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമങ്ങള്‍ നടന്നു
ഇന്ത്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമങ്ങള്‍ നടന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യു.സി.എഫ്) ഏറ്റവും പുതിയ വയലന്‍സ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2024 പ്രകാരം രാജ്യത്ത് 28 സംസ്ഥാനങ്ങളില്‍ 23-ലെയും ക്രിസ്ത്യാനികള്‍ ദൈനംദിന വിവേചനവും അക്രമവും സഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഭയാനകമായ യാഥാര്‍ത്ഥ്യത്തെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ശാരീരിക അതിക്രമങ്ങളും കൊലപാതകങ്ങളും […]
Continue Reading
