രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിനു അംഗീകാരം നല്‍കി
രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിനു അംഗീകാരം നല്‍കി ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കി രാജസ്ഥാന്‍ മന്ത്രി സഭ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ബില്‍ പാസ്സാക്കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗമാണ് ബില്ലിനു അംഗീകാരം നല്‍കിയത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. അനധികൃത മതപരിവര്‍ത്തനം തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ […]
Continue Reading
