ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായവര്‍ക്ക് ഇറാഖില്‍ നേരിടേണ്ടിവരുന്നത് ഭയാനകമായ കാര്യങ്ങള്‍
ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായവര്‍ക്ക് ഇറാഖില്‍ നേരിടേണ്ടിവരുന്നത് ഭയാനകമായ കാര്യങ്ങള്‍ ഇറാഖില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നവര്‍ക്ക് വിശ്വാസ ജീവിതം എത്ര പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. ക്രൂരമായ മര്‍ദ്ദനം മുതല്‍ തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം. തെക്കു പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രമായ ഇറാഖില്‍ വിശ്വാസികള്‍ നേരിടുന്ന വിവിധ തലത്തിലുള്ള പീഢനങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിംഗ് അടുത്തിടെ ഒരു മാധ്യമത്തിനു വെളിപ്പെടുത്തിയത് അവിടത്തെ അവസ്ഥ മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഒരു വ്യക്തി ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചാല്‍ അവര്‍ മതമൌലികവാദി […]
Continue Reading
