പോസിറ്റീവ് ചിന്താഗതിക്കാരാണ് നിങ്ങളെങ്കില്‍ മറവി രോഗ സാദ്ധ്യത കുറയുമെന്ന് പഠനംപോസിറ്റീവ് ചിന്താഗതിക്കാരാണ് നിങ്ങളെങ്കില്‍ മറവി രോഗ സാദ്ധ്യത കുറയുമെന്ന് പഠനം

പോസിറ്റീവ് ചിന്താഗതിക്കാരാണ് നിങ്ങളെങ്കില്‍ മറവി രോഗ സാദ്ധ്യത കുറയുമെന്ന് പഠനം

Breaking News Global

പോസിറ്റീവ് ചിന്താഗതിക്കാരാണ് നിങ്ങളെങ്കില്‍ മറവി രോഗ സാദ്ധ്യത കുറയുമെന്ന് പഠനം

പോസിറ്റീവ് ചിന്താഗതിയും ശുഭ പ്രതീക്ഷയും പ്രകടിപ്പിക്കുന്നവരില്‍ മറവി രോഗം (ഡിമന്‍ഷ്യ) വരാനുള്ള സാദ്ധ്യത 15 ശതമാനം കുറവാണെന്ന് പഠന റിപ്പോര്‍ട്ട്.

അമേരിക്കന്‍ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ശരാശരി 73 വയസ് പ്രായമുള്ള 9071 പേരില്‍ 14 വര്‍ഷം നീണ്ട നിരീക്ഷണ പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍.

നിരീക്ഷണ കാലയളവില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് മറവി രോഗം ബാധിച്ചതായി കണ്ടെത്തി.

എന്നാല്‍ ഉയര്‍ന്ന ശുഭ പ്രതീക്ഷ പുലര്‍ത്തിയവരില്‍ രോഗ സാദ്ധ്യ ഗണ്യമായി കുറവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ശുഭ പ്രതീക്ഷ സൂചികയിലെ ഓരോ ആര് പോയിന്റെ വര്‍ദ്ധനവും രോഗ സാദ്ധ്യതയില്‍ 15 ശതമാനത്തിന്റെ കുറവുണ്ടാക്കുന്നതായാണ് കണ്ടെത്തല്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.