ഹെര്‍മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി യിസ്രായേല്‍
ഹെര്‍മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി യിസ്രായേല്‍ ബാഷാര്‍ അല്‍-ആസാദ് ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള തകര്‍ച്ചയ്ക്കിടയില്‍ യിസ്രായേലിന്റെ തന്ത്രപ്രധാനമായ ജാഗ്രത. വിമതരുടെ കൈകളില്‍ എത്താനിടയുള്ള സിറിയന്‍ സേനയുടെ ആയുധങ്ങളെ ഞായറാഴ്ച യിസ്രായേല്‍ നിര്‍വ്വീര്യമാക്കി. യിസ്രായേല്‍ വ്യോമോസേനയുടെ ജറ്റുകള്‍ സിറിയയിലുടനീളമുള്ള ഡസന്‍കണക്കിനു ആയുധശാലകള്‍ തകര്‍ത്തു. സൈനികവല്‍ക്കരിക്കപ്പെട്ട ബഫര്‍ സോണ്‍ വികസിപ്പിക്കുന്നതിനും അതിര്‍ത്തിയിലെ പ്രധാന പ്രതിരോധ സ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി യിസ്രായേല്‍ ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി. നൂതന മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, വ്യോമോ പ്രതിരോധ സംവിധാനങ്ങള്‍, ആയുധ നിര്‍മ്മാണ സൌകര്യങ്ങള്‍, […]
Continue Reading
