ഭൂമിക്കടിയില്‍ 200 വര്‍ഷത്തേക്കുള്ള ‘ഇന്ധന നിധി’ മറഞ്ഞിരിക്കുന്നതായി ഗവേഷകര്‍
ഭൂമിക്കടിയില്‍ 200 വര്‍ഷത്തേക്കുള്ള ‘ഇന്ധന നിധി’ മറഞ്ഞിരിക്കുന്നതായി ഗവേഷകര്‍ ഭൂമിയില്‍ ഭാവി ജീവിതത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമോ എന്നു ആശങ്കപ്പെട്ടിരിക്കുന്ന ലോകത്തിനു ആശ്വസിക്കാന്‍ വകയുണ്ട്. ഇതിനു പിരഹാരവുമായി ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിന്റെ കണ്ടെത്തല്‍ മനുഷ്യനു പ്രതീക്ഷ നല്‍കുകയാണ്. കുറഞ്ഞ പക്ഷം അടുത്ത 200 വര്‍ഷത്തേക്ക് അത്തരത്തിലൊരു ആശങ്ക വേണ്ടെന്നും, ലോകത്തിനു ആവശ്യമായ ഇന്ധനം എത്തിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ബൈഡ്രജന്‍ ഗ്യാസ് ഭൂമിക്കടിയില്‍ ഉണ്ടെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ […]
Continue Reading
