ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്
ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതായി ടൈം മാഗസിന്‍ വ്യാഴാഴ്ച എക്സ് വഴി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുള്ള ഒരു എക്സ്ക്ളൂസീവ് അഭിമുഖത്തില്‍ ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. സൌദി അറേബ്യയേപ്പോലുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഏബ്രഹാം ഉടമ്പടി വിപുലീകരിക്കുകയും ഇറാനുമായുള്ള സംഘര്‍ഷ സാദ്ധ്യതയേക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ […]
Continue Reading
