യെരുശലേം ദൈവാലയത്തിലെ ചിഹ്നങ്ങളുള്ള പുരാതന മൌണ്ട് ഒലിവ് വിളക്ക് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലെ ചിഹ്നങ്ങളുള്ള പുരാതന മൌണ്ട് ഒലിവ് വിളക്ക് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലെ ചിഹ്നങ്ങളുള്ള പുരാതന മൌണ്ട് ഒലിവ് വിളക്ക് കണ്ടെത്തി യെരുശലേമില്‍ 1700 വര്‍ഷം പഴക്കമുള്ള പുരാതന അപൂര്‍വ്വ വിളക്ക് കണ്ടെത്തിയതായി യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. എഡി 135-ല്‍ റോമന്‍ ചക്രവര്‍ത്തി ഹാഡ്രിയന്‍ സാര്‍ കോക്സ കലാപത്തെ അടിച്ചമര്‍ത്തുമ്പോള്‍ യഹൂദരെ നഗരത്തില്‍നിന്ന് പുറത്താക്കിയിരുന്നു. എഡി3-5 നൂറ്റാണ്ടുകളില്‍ യെരുശലേമിനു ചുറ്റുമുള്ള യഹൂദ സാന്നിദ്ധ്യത്തിന്റെ ചില ഭൌതിക അടയാളങ്ങളില്‍ ഒന്നാണ് കണ്ടെത്തിയ മൌണ്ട് ഓഫ് ഒലിവ് വിളക്ക്. ഉത്ഖനന ഡയറക്ടര്‍ മൈക്കല്‍ ചെര്‍നിന്‍ വിശദീകരിക്കുന്നു. പൂര്‍ണ്ണമായി കണ്ടെത്തിയ […]

Continue Reading
രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും

രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും

രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും അപ്രതീക്ഷിതമായി രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍, പിരിച്ചു വിടലുകള്‍ ആയിരക്കണക്കിനു പേരെ ബാധിക്കുന്നതിനാല്‍ കമ്പനിയുടെ തൊഴിലാളികള്‍ക്കായി ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയിരിക്കുന്നതിനാല്‍ തന്നോടൊപ്പം ചേരാന്‍ സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോര്‍പറേഷന്‍ ആന്‍ഡ് ടെക്നോളജി കമ്പനിയായ ഇന്റലിന്റെ 1.6 ബില്യണ്‍ ഡോളര്‍ ത്രൈമാസ നഷ്ടം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ 63 കാരനായ ഗെല്‍സിംഗര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്റലിനെ പുനരുജ്ജീവിപ്പിക്കാനുള്ള ധീരമായ […]

Continue Reading
മനുഷ്യ വാഷിംഗ് മെഷീന്‍ പുറത്തിറക്കി ജപ്പാന്‍

മനുഷ്യ വാഷിംഗ് മെഷീന്‍ പുറത്തിറക്കി ജപ്പാന്‍

മനുഷ്യ വാഷിംഗ് മെഷീന്‍ പുറത്തിറക്കി ജപ്പാന്‍ ‘നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിത്തരും’ എന്നുള്ള പഴമൊഴി യാഥാര്‍ത്ഥ്യമാകുകയാണ്. കുളിക്കാന്‍ മടിയുള്ളഴര്‍ക്ക് പ്രയോജനപ്പെടുന്ന മനുഷ്യ വാഷിംഗ് മെഷീനുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ജപ്പാന്‍. മെഷിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 മിനിറ്റ് ഈ മെഷിനില്‍ ഇരുന്നാല്‍ മെഷിന്‍ നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിത്തരും. എഐ സഹായത്തോടെയാണ് മെഷീന്റെ പ്രവര്‍ത്തനം. മെഷിനുള്ളില്‍ ഇരിക്കുമ്പേള്‍ ശരീരത്തെയും ചര്‍മ്മത്തെയും കുറിച്ച് പഠിച്ചതിനുശേഷം അതിനുവേണ്ട സോപ്പ് മെഷിന്‍ തന്നെ തീരുമാനിക്കും. പിന്നെ നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിയ ശേഷമാണ് പുറത്തിറക്കുക. […]

Continue Reading
യേശു യഹൂദനായി ജീവിക്കുകയും മരിക്കുകയും ചെയ്തു; മാര്‍പാപ്പയ്ക്കുള്ള പ്രതിഷേധ കത്തില്‍ യിസ്രായേല്‍ മന്ത്രി

യേശു യഹൂദനായി ജീവിക്കുകയും മരിക്കുകയും ചെയ്തു; മാര്‍പാപ്പയ്ക്കുള്ള പ്രതിഷേധ കത്തില്‍ യിസ്രായേല്‍ മന്ത്രി

യേശു യഹൂദനായി ജീവിക്കുകയും മരിക്കുകയും ചെയ്തു; മാര്‍പാപ്പയ്ക്കുള്ള പ്രതിഷേധ കത്തില്‍ യിസ്രായേല്‍ മന്ത്രി ടെല്‍ അവീവ്: കഴിഞ്ഞ ആഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പലസ്തീനിയന്‍ വാദങ്ങളെ അംഗീകരിച്ച് യേശുകുഞ്ഞിന്റെ തിരുരൂപം പലസ്തീന്‍ പ്രതീകമായ കഫിയായില്‍ വച്ച് ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്ത വിവാദ നടപടിയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് യിസ്രായേല്‍ പ്രവാസി കാര്യമന്ത്രി അമിച്ചൈ ചിക്ളി മാര്‍പാപ്പയ്ക്ക് ശക്തമായ പ്രതിഷേധ കത്ത് നല്‍കി. ചിക്ളി തന്റെ കത്തില്‍ ഇപ്രകാരം പറയുന്നു ബഹുമാന്യനായ ഫ്രാന്‍സിസ് മാര്‍പാപ്പ, ഷാലോം. മത്തായിയുടെ സുവിശേഷത്തിന്റെ രണ്ടാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ […]

Continue Reading
ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു ബന്ധുക്കളില്‍നിന്നും വധഭീഷണി ഉണ്ടായിരുന്ന യുവാവ് ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഉഗാണ്ടയില്‍ കിബുഡു ജില്ലയിലെ കഗുമു സബ് കൌണ്ടിയില്‍ ജെയിംസ് മുകെനി ഹബീബു (29) എന്ന സുവിശേഷകനാണ് കൊല്ലപ്പെട്ടത്. 2022 ജനുവരിയില്‍ ഹബീബു ഭാര്യയോടൊപ്പം ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നു. ഇരുവരും ക്രിസ്ത്യാനികളായി എന്ന വിവരം അറിഞ്ഞയുടന്‍ ബന്ധുക്കളില്‍നിന്നും വധഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും മൂന്നു മക്കളുമായി മറ്റൊരു ജില്ലയിലേക്ക് പാലായനം ചെയ്തു. അവിടെ ഒരു […]

Continue Reading
നിര്‍മ്മിത ബുദ്ധി 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന്

നിര്‍മ്മിത ബുദ്ധി 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന്

നിര്‍മ്മിത ബുദ്ധി 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ലണ്ടന്‍: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്)യെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തല്‍കൂടി നമ്മെ ഭീതിയിലാഴ്ത്തുന്നു. നിര്‍മ്മിത ബുദ്ധിയുടെ വികാസം പ്രതീക്ഷിച്ചതിലും അതിവേഗത്തിലാണെന്നും മൂന്ന് ദശാബ്ദത്തിനുള്ളില്‍ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ബ്രിട്ടീഷ് കാനേഡിയന്‍ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പു നല്‍കുന്നു. അതീവശേഷിയുള്ള നിര്‍മ്മിതബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യര്‍ കൊച്ചുകുട്ടികളേപ്പോലെയായിരിക്കുമെന്നു നിര്‍മ്മിത ബുദ്ധിയുടെ തലതൊട്ടപ്പനെന്നു വിശേഷണമുള്ള നോബല്‍ ജേതാവായ ഹിന്റണ്‍ പറഞ്ഞു. മനുഷ്യരാശി പൂര്‍ണ്ണമായി നര്‍മ്മിത ബുദ്ധിയില്‍ തുടച്ചു നീക്കപ്പെടാന്‍ പത്തുമുതല്‍ […]

Continue Reading
കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകളില്‍ ബൈബിളുകള്‍ പായ്ക്ക് ചെയ്യുകയും സ്കൂളില്‍ വിതരണം ചെയ്യുകയും ചെയ്തതിനു തെലുങ്കാനയിലെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനറികള്‍, വെള്ളക്കുപ്പികള്‍, പുതിയ നിയമത്തിന്റെ ഒരു കോപ്പി, അച്ചടിച്ച ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍ തുടങ്ങിയ കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന നൂറോളം ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകള്‍ അദ്ധ്യാപകനായ ഗാലി പുള്ളയ്യ വിതരണം ചെയ്തിരുന്നു. സ്കൂളില്‍ വിതരണം ചെയ്യുന്നതിനായി ഒരു […]

Continue Reading
മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയെന്ന് ഗവേഷകര്‍

മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയെന്ന് ഗവേഷകര്‍

മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയെന്ന് ഗവേഷകര്‍ ജോഹന്നാസ്ബര്‍ഗ്ഗ്: കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരാരുമില്ല. സകലമാന മൃഗങ്ങള്‍ക്കും ഒരു പേടിസ്വപ്നമാണ് കരയിലെ ഏറ്റവും വലിയ വേട്ടക്കാരില്‍ ഒന്നായ സിംഹത്തെ. സിംഹങ്ങളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ ഭയാനകവുമാണ്. സിംഹത്തിന്റെ ഗര്‍ജ്ജനം കേട്ടാല്‍ത്തന്നെ ഏതു ജീവിയും ഓടിയൊളിക്കും. പക്ഷെ കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും ആഫ്രിക്കന്‍ സാവന്നയിലെ മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയാണെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മനുഷ്യരുടെയും സിംഹത്തിന്റെയും ശബ്ദം കേള്‍പ്പിച്ച് […]

Continue Reading
മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍ ടെല്‍ അവീവ്: അടുത്തിടെ ലോകത്തെത്തന്നെ ഞെട്ടിച്ച യിസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ലെബനനിലും സിറിയയിലും നടത്തിയ പേജര്‍ അറ്റാക്ക് ഓപ്പറേഷന്റെ രഹസ്യം വെളിപ്പെടുത്തി വിരമിച്ച മുതിര്‍ന്ന രണ്ട് ഏജന്റുമാര്‍. ഹിസ്ബുള്ള ഭീകരരെ അപായപ്പെടുത്താനായി പൊട്ടിത്തെറിക്കുന്ന പേജറുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ട ഒരു മാരക ഓപ്പറേഷന്റെ വിശദാംശങ്ങള്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തോടു വെളിപ്പെടുത്തിയത്. മുഖംമൂടികള്‍ ധരിച്ച് ശബ്ദമാറ്റത്തോടെ ബൈബിളിലെ ദൂതന്മാരായ മിഖായേല്‍, ഗബ്രിയേല്‍ എന്ന പേരിലാണ് ഇരുവരും സംസാരിച്ചത്. […]

Continue Reading
യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു

യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു

യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു ന്യുയോര്‍ക്ക്: ബൈബിളിലെ പത്തു കല്‍പ്പനകള്‍ രേഖപ്പെടുത്തിയ പുരാതന ശിലാഫലകം ലേലം ചെയ്തു. ഇന്ന് യിസ്രായേലില്‍നിന്ന് 1913-ല്‍ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതല്‍ 800 വരെ പഴക്കം അനുമാനിക്കുന്നു. ബൈബിളിലെ കല്‍പ്പനകള്‍ രേഖപ്പെടുത്തിയ അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയില്‍വേ പാത നിര്‍മ്മിക്കാന്‍ ഖനനം നടക്കുന്നതിനിടെയാണ് ഫലകം ശ്രദ്ധയില്‍പ്പെട്ടത്. യിസ്രായേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ അമൂല്യ പ്രാധാന്യം തിരിച്ചറിഞ്ഞത്. പ്രാചീന ഹീബ്രു ഭാഷയിലാണ് കല്‍പ്പനകള്‍ […]

Continue Reading