ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി.

ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ്  ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി. കൊച്ചി: നിരവധ...

ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി.

കൊച്ചി: നിരവധി യുവാക്കൾക്ക് ആത്മീയദർശനവും വ്യക്തിത്വവികസനവും രൂപാന്തരവും വ്യക്തിഗത വികസനവും നൽകിയ,
ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും ഗ്രന്ഥ രചയിതാവും ഗാന രചയിതാവും ഗായകനുമായ വി.സി ജെയിംസൺ നിര്യാതനായി.

മനോരമ മ്യൂസിക് പുറത്തിറക്കിയ "യേശുവേ പൊന്നുനാഥാ "എന്ന ശ്രദ്ധേയമായ ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചു. ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് നിരവധി വേദികളിൽ ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ ആലപി'ച്ചിട്ടുണ്ട്.

ഭാവിയിലേക്ക് ഒരു വാതിൽ എന്ന വിശദമായ വെളിപാട് പുസ്തക പഠന ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭാര്യ സുവിശേഷകയായ ഉഷാ ജെയിംസൺ, മക്കൾ: ജിഷ, അജയ്.

ഇടുക്കി ജില്ലയിൽ 1993-ൽ തൊടുപുഴ ഡിപോൾ സ്കൂളിൽ വച്ച് നടത്തപ്പെട്ട 2000 യുവാക്കൾക്കായുള്ള സുവിശേഷ പരിശീലക ട്രെയിനിംഗ് എക്സ്പ്ലോ 93 നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുമായി സഹകരിച്ച് മേലുകാവ്,തൊടുപുഴ കൂടാതെ ഇടുക്കിയുടെയും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകൾ , സംസ്ഥാനതല ക്യാമ്പുകൾ, അന്തർ സംസ്ഥാന ക്യാമ്പുകൾ, എന്നിവയ്ക്ക് നേതൃത്വം നൽകി.

സുവിശേഷീകരണത്തിന് ഭാഗമായി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

നിരവധി യുവാക്കൾക്ക് ആത്മീയവും വ്യക്തിത്വ വികസനവും നൽകിയ നിരവധി പരിശീലനം നടത്തിയിരുന്നു. സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള പ്രൊഫഷണൽ മേഖലകളിൽ ഉള്ളവർക്കായി ലീഡർ ഇംപാക്ട് എന്ന പ്രത്യേക ക്യാമ്പുകളിലായി ട്രെയിനിങ് സെഷനുകൾ നടത്തിയിരുന്നു.എള്ളുംപുറം സെൻ്റ്. മത്ഥിയാസ് സി എസ് ഐ ദേവാലയത്തിൽ നടന്ന സ്ഥിരീകരണ ശുശ്രൂഷയിൽ ആയിരുന്നു അദ്ദേഹം ഭാര്യ ഉഷാ ജെയിംസണുമായി അവസാനമായി പങ്കെടുത്തത്.

ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!