മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി

മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി

Obituary

മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി

പുത്തൻകുരിശ്: ദി പെന്തെക്കൊസ്‌ത്‌ മിഷൻ എറണാകുളം സെന്റർ കോലഞ്ചേരി – പുതുപ്പനം സഭാംഗം റിട്ട. കെഎസ്ഇബി ജീവനക്കാരൻ മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി.

സംസ്‌കാര ശുശ്രൂഷ ജനുവരി 18 ഞായർ ഉച്ചക്ക് 2 ന് പുതുപ്പനം ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ.

മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി
മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി

ഭാര്യ: ചിന്നമ്മ. മക്കൾ: സിബിരാജ്, ലിൻസ. മരുമക്കൾ : ജെസ്സി, സെരു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.