കരളിന്റെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ജ്യൂസ്
കരളിന്റെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ജ്യൂസ് രക്തശുദ്ധീകരണത്തിനും ദഹനത്തിനും പ്രധാന പങ്ക് വഹിക്കുന്ന കരള്‍ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ട ഒരു അവയവമാണ്. കരളിന്റെ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒരു ഔഷധമാണ് ബീറ്റ്റൂട്ട്. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ടിലെ പോഷക ഘടകങ്ങള്‍ കരള്‍ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹെപ്പെറ്റോ നിയോജനസിസിന് ആക്കം കൂട്ടുന്നു. അതിനാല്‍തന്നെ ബീറ്റ്റൂട്ട് ഒരു പ്രത്യേക രീതിയില്‍ കുടിക്കുന്നത് കരളിന് ഏറെ ഗുണം ചെയ്യും. ആദ്യ ആഴ്ചയില്‍ ഒരു ഔണ്‍സ് എന്ന രീതിയില്‍ ആരംഭിച്ച് നാലാമത്തെ ആഴ്ചയില്‍ നാല് ഔണ്‍സ് […]
Continue Reading
