നിത്യ വഴുതന നിത്യ ആരോഗ്യത്തിന്

നിത്യ വഴുതന നിത്യ ആരോഗ്യത്തിന്

നിത്യ വഴുതന നിത്യ ആരോഗ്യത്തിന് നിത്യ വഴുതന നമ്മുടെ വീടുകളിലെ പ്രധാന പച്ചക്കറി ചെടികളിലൊന്നായ് മാറിക്കഴിഞ്ഞു. ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണെന്നുള്ള തിരിച്ചറിവാണ് നമ്മെ നിത്യ വഴുതന പരിപാലിക്കാനായി പ്രേരിപ്പിക്കുന്നത്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം സമ്പന്നമായതിനാല്‍ അസ്ഥിയുടെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രോഗപ്രതിരോധം ഉറപ്പാക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോള്‍ നില ഉയര്‍ത്തും. രക്ത സമ്മര്‍ദ്ദം അകറ്റുന്നു. പ്രമേഹ രോഗത്തെ […]

Continue Reading
പ്രതിവര്‍ഷം 54 ടണ്‍ പാല്‍ , 3 വിശിഷ്ട പശുക്കളെ ക്ളോണ്‍ ചെയ്ത് ചൈന

പ്രതിവര്‍ഷം 54 ടണ്‍ പാല്‍ , 3 വിശിഷ്ട പശുക്കളെ ക്ളോണ്‍ ചെയ്ത് ചൈന

പ്രതിവര്‍ഷം 54 ടണ്‍ പാല്‍ , 3 വിശിഷ്ട പശുക്കളെ ക്ളോണ്‍ ചെയ്ത് ചൈന ബീജിംഗ്: സാധാരണ പശുക്കളേക്കാള്‍ വലുതും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതുമായ 3 വിശിഷ്ട പശുക്കളെ (സൂപ്പര്‍ കൌ) വിജയകരമായി ക്ളോണ്‍ ചെയ്തതായി ചൈന. മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളിലുള്ള ചൈനയുടെ ആശ്രയത്തിന് വിരാമമിടുവാന്‍ സഹായിക്കുന്ന ഒരു കൂട്ടം ക്ളോണ്‍ ചെയ്ത മുന്തിയയിനം പശുക്കളെ സൃഷ്ടിച്ച് ഇവയില്‍ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ജിന്‍ യാപിംഗ് ചൈനീസ് ഔട്ട്ലെറ്റ് ഗ്ളോബല്‍ ടൈംസിനോടു പറഞ്ഞു. […]

Continue Reading
60 വര്‍ഷമായി ഉറങ്ങാത്ത മനുഷ്യന്‍ ‍; അമ്പരന്ന് ലോകം

60 വര്‍ഷമായി ഉറങ്ങാത്ത മനുഷ്യന്‍ ‍; അമ്പരന്ന് ലോകം

60 വര്‍ഷമായി ഉറങ്ങാത്ത മനുഷ്യന്‍ ‍; അമ്പരന്ന് ലോകം ഹാനോയ്: ഒരു ദിവസം ശരിക്കൊന്ന് ഉറങ്ങിയില്ലെങ്കില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നമ്മള്‍ വിവരിക്കേണ്ടതില്ലല്ലോ. ഉറക്കം ലഭിക്കുന്നില്ല എന്നു പരാതി പറയുന്നവര്‍ അനേകരുണ്ട്. എന്നാല്‍ ഒരാള്‍ 61 വയസുവരെ ഉറങ്ങാതെ ജീവിക്കുന്നു എന്നു കേട്ടാല്‍ നിങ്ങള്‍ ഏവരും ഞെട്ടില്ലേ. അങ്ങനെ ഒരു അത്ഭുത മനുഷ്യനായാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരമാക്കിയിരിക്കുന്നത്. ഏഷ്യന്‍ രാഷ്ട്രമായ വീയറ്റ്നാമില്‍ താമസിക്കുന്ന തായ് എന്‍ജോക് എന്ന മനുഷ്യനാണ് ഈ വ്യക്തി. 1962-നു ശേഷം ഇയാള്‍ ഉറങ്ങിയിട്ടില്ലെന്നാണ് പറയുന്നത്. […]

Continue Reading
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കും, കാറ്റിനുപോലും ഔഷധ ഗുണം, ഈ മരങ്ങള്‍

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കും, കാറ്റിനുപോലും ഔഷധ ഗുണം, ഈ മരങ്ങള്‍

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കും, കാറ്റിനുപോലും ഔഷധ ഗുണം, ഈ മരങ്ങള്‍ വേപ്പ് മരത്തിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. പലതരം അലര്‍ജികള്‍ക്കും അണുബാധകള്‍ക്കും പ്രതിവിധിയായി വേപ്പു മരം വീട്ടു പരിസരത്ത് നട്ടുവളര്‍ത്തുന്നത് ഗുണം ചെയ്യും. വേപ്പ് മരത്തിന്റെ സാന്നിദ്ധ്യം പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കും. അന്തരീക്ഷത്തെ വിഷവിമുക്തമാക്കും. ഞാവല്‍ പ്രമേഹത്തിനു മികച്ച ഔഷധമാണ്. ഞാവല്‍ മരങ്ങളും നട്ടു വളര്‍ത്തുക. അശോകത്തിന് സ്ത്രീകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യാനും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ‍, വേദനകള്‍ എന്നിവ ശമിപ്പിക്കാനും അത്ഭുതകരമായ കഴിവുണ്ട്. […]

Continue Reading
കൃത്രിമ ത്വക്ക് നിര്‍മ്മിച്ച് ശാസ്ത്ര ലോകം

കൃത്രിമ ത്വക്ക് നിര്‍മ്മിച്ച് ശാസ്ത്ര ലോകം

കൃത്രിമ ത്വക്ക് നിര്‍മ്മിച്ച് ശാസ്ത്ര ലോകം വൈദ്യശാസ്ത്ര രംഗത്ത് പുത്തന്‍ മുന്നേറ്റം സൃഷ്ടിച്ച് ശാസ്ത്രലോകം. മനുഷ്യ വര്‍ഗ്ഗത്തിനു കൂടുതല്‍ പ്രയോജനകരമായ കണ്ടുപിടുത്തമാണുണ്ടായിരിക്കുന്നത്. കൃത്രിമ ത്വക്ക് നിര്‍മ്മിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. ഈ കൃത്രിമ ത്വക്ക് മനുഷ്യന്റെ ത്വക്കിനെ അപേക്ഷിച്ച് കൂടുതല്‍ സെന്‍സിറ്റീവാണ്. കൂടാതെ ഇതിന് മര്‍ദ്ദം വേഗത്തില്‍ തിരിച്ചറിയാനായി കഴിയുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. റോബോട്ടുകള്‍ കൃത്രിമ ത്വക്കിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. മനുഷ്യ ത്വക്ക്, പൊളിമര്‍ ഉല്‍പ്പന്നങ്ങള്‍ ‍, ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ റോബോട്ടുകള്‍ തിരിച്ചറിഞ്ഞു. ത്വക്ക് നിര്‍മ്മിച്ചിരിക്കുന്നത് […]

Continue Reading
സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം

സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം

സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം സാമൂഹികമായ ഒറ്റപ്പെടലുകളും, ഏകാന്തതയും ഹൃദയ സ്തംഭനത്തിന് സാദ്ധ്യതയ്ക്കു കാരണമാകുന്നുവെന്ന് പുതിയ പഠനം. ജാക്കിയിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ. ബയോബാങ്ക് പഠനത്തില്‍നിന്നുള്ള ഡാറ്റ ഗവേഷകര്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. മധ്യവയസ്ക്കരും, പ്രായമായവരുമായ 4,00000 ത്തിലധികം വരുന്ന ജനസംഖ്യയുടെ ആരോഗ്യ ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാദ്ധ്യത 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. സാമൂഹിക […]

Continue Reading
സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍

സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍

സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍ സൂര്യനെ സംബന്ധിച്ച് മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തില്‍നിന്നും വിഘടിച്ച് പോയിരിക്കുകയാണ്. ഇത് ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ ‍. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ് ആണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. ബഹിരാകാശ വിദഗ്ദ്ധയായ ഡോ. തമിത […]

Continue Reading
പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞി മിഠായിയില്‍ (ബോംബെ മിഠായി) ക്യാന്‍സറിനു കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ പുതിയകാവിനു വടക്കു ഭാഗത്ത് ആണ് ഇതര സംസ്ഥാനക്കാരുടെ ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചു വരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 1000ത്തോളം കവര്‍ മിഠായികള്‍ […]

Continue Reading
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍ ശരീരഭാരം കൂടുന്നത്പോലെതന്നെ പ്രശ്നമാണ് കുറയുന്നതും. അതുകൊണ്ടുതന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്ക് സഹായകരമായ വിറ്റാമിനുകളും നാരകുകളും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ചിലതുണ്ട്. വാഴപ്പഴം: വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇടത്തരം വലിപ്പമുള്ള (118 ഗ്രാം) വാഴപ്പഴത്തില്‍ 105 കലോറിയും 1 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ കഴിച്ചാല്‍ ഇവ ആരോഗ്യപ്രദമാണ്. മാമ്പഴം: കലോറികൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം. ഉയര്‍ന്ന പോഷക ഗുണമുള്ള മാമ്പഴത്തില്‍ 99 […]

Continue Reading
നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം

നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം

നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം ശരീരത്തിന് ഏറെ പോഷണം ചെയ്യുന്നവയാണ് ഡ്രൈ നട്സുകള്‍ ‍. ശരീരഭാരം ഇവ കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളും, ഫെബറുകളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഡ്രൈ സീഡ്സില്‍ ‍. എന്നാല്‍ ഇവ വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഫലം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അത്തിപ്പഴം: രണ്ട് അത്തിപ്പഴം ഉണങ്ങിയത് വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം രാവിലെ കഴിക്കുന്നത് മലബന്ധം തടയുന്നു. വാല്‍നട്സ്: രണ്ട് വാല്‍നട്സ് രാത്രി മുഴുവന്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചശേഷം […]

Continue Reading