കൊറോണക്കാലം ഉത്തര കൊറിയക്കാര്‍ക്ക് ഗുണമായി; വിദേശത്ത് കര്‍ത്താവിനെ കണ്ടു മുട്ടിയത് ആയിരങ്ങള്‍

കൊറോണക്കാലം ഉത്തര കൊറിയക്കാര്‍ക്ക് ഗുണമായി; വിദേശത്ത് കര്‍ത്താവിനെ കണ്ടു മുട്ടിയത് ആയിരങ്ങള്‍

കൊറോണക്കാലം ഉത്തര കൊറിയക്കാര്‍ക്ക് ഗുണമായി; വിദേശത്ത് കര്‍ത്താവിനെ കണ്ടു മുട്ടിയത് ആയിരങ്ങള്‍ ബീജിംഗ്: കൊറോണ വൈറസ് ലോകത്തെ കീഴ്മേല്‍ മറിച്ചപ്പോള്‍ ജീവിതം താളം തന്നെ തെറ്റിയിരുന്നു. പുറത്തിറങ്ങാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാതെവണ്ണം വീടുകളില്‍ ഒതുങ്ങേണ്ടി വന്നവര്‍ ‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ ‍. എല്ലാവരും ഈ പകര്‍ച്ചവ്യാധിയെ പകച്ചു. എന്നാല്‍ ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രാഷ്ട്രമായ ഉത്തര കൊരിയയില്‍ നിന്നുമുള്ള നിരവധി പേര്‍ ഈ അവസരം കര്‍ത്താവിങ്കലേക്കു കടന്നു വരാനുള്ള അവസരമായി കണക്കാക്കി. […]

Continue Reading
കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം

കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം

കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ മനുഷ്യരില്‍ മറ്റ് അണുബാധകള്‍ വര്‍ദ്ധിച്ചു വരുന്നതായി പഠനം. ഇവയില്‍ കൂടുതലും കുട്ടികളിലാണെന്നും രോഗബാധ ഇവരുടെ പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രെപ്എ, ആര്‍ ‍. എസ്.വി., പകര്‍ച്ചപ്പനി, ആന്റി മൈക്രോബയില്‍ പ്രതിരോധം ഉയരുന്നത് തുടങ്ങിയ നാല് രോഗാവസ്ഥകളാണ് നിലവില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊണ്ടയിലെ അണുബാധയ്ക്കും പനിയ്ക്കും കാരണമാകുന്ന ബാക്ടീരിയ ആണ് സ്ട്രെപ് എ. തൊണ്ടയിലും ചര്‍മ്മത്തിലുമാണ് ഈ ബാക്ടീരിയയെ […]

Continue Reading
മസ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് എഫ്.ഡി.എ.

മസ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് എഫ്.ഡി.എ.

മസ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് എഫ്.ഡി.എ. ലോക കോടീശ്വരനും ടെസ്ള തലവനുമായ ഇലോണ്‍ മസ്കിന്റെ മെഡിക്കല്‍ ഉപകരണ കമ്പനിയായ ന്യൂറലിങ്ക് വര്‍ഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനുള്ള പരീക്ഷണത്തിലാണ്. ന്യൂറലിങ്ക് വികസിപ്പിച്ച വിപ്ളവകരമായ മസ്തിഷ്ക ഇംപ്ളാന്റുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനെക്കുറിച്ച് ഇലോണ്‍ മസ്ക് 2019-മുതല്‍ പല തവണയായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ചു വരുന്നത്. പക്ഷാഘാതം, അന്ധത തുടങ്ങിയ പരിഹരിക്കാനാവാത്ത അവസ്ഥകളെ ചികിത്സിക്കാന്‍ […]

Continue Reading
കോവിഡ് 19 ഉത്ഭവിച്ചത് വുഹാനിലെ ലാബില്‍നിന്ന് എഫ് ബിഐ മേധാവി

കോവിഡ് 19 ഉത്ഭവിച്ചത് വുഹാനിലെ ലാബില്‍നിന്ന് എഫ് ബിഐ മേധാവി

കോവിഡ് 19 ഉത്ഭവിച്ചത് വുഹാനിലെ ലാബില്‍നിന്ന് എഫ് ബിഐ മേധാവി വാഷിംഗ്ടണ്‍ ‍: ലോകത്തെ താളം തെറ്റിച്ച കോവിഡ് 19 വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ ലാബില്‍നിന്നാണെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ. ചൈനയിലെ വുഹാനിലെ ഒരു ലാബ് സംഭവത്തില്‍നിന്നാണ് കോവിഡ് 19 പാന്‍ഡമിക്കിന്റെ ഉത്ഭവം ഉണ്ടായതെന്ന് ബ്യൂറോ വിലയിരുത്തുന്നതായി എഫ്ബിഐ ഡയറക്ടര്‍ ട്വിറ്റ് ചെയ്തു. പാന്‍ഡമിക്കിന്റെ ഉത്ഭവം മിക്കവാറും വുഹാനിലെ ഒരു ലാബില്‍ നിന്നായിരുന്നുവെന്ന് എഫ് ബിഐ കുറച്ചു കാലമായി […]

Continue Reading
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍ വേനല്‍ക്കാലത്ത് നമ്മെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് നിര്‍ജ്ജലീകരണം. ശരീരത്തിലെ ജലാംശം നശ്ടപ്പെടുക എന്ന അവസ്ഥ. ഇതിനു പരിഹാരമാണ് തണ്ണിമത്തന്‍ ‍. ഇതില്‍ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകരമായ വിറ്റാമിന്‍ സിയും നിരവധി രോഗങ്ങളില്‍നിന്ന് സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ലൈകോപീന്‍ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തനില്‍ ‍. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ തണ്ണിമത്തന്‍ കഴിക്കുക. പുളിച്ചു തികട്ടല്‍ പ്രശ്നമുള്ളവര്‍ക്ക് […]

Continue Reading
അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം യെരുശലേം: ലോകത്ത് അല്‍ഷിമേഴ്സ് രോഗി (മറവി രോഗം) കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ മനുഷ്യ കുലത്തിന് ശുഭ പ്രതീക്ഷ നല്‍കി യിസ്രായേല്‍ ഗവേഷകരുടെ പരീക്ഷണം വിജയത്തിലേക്ക്. യിസ്രായേല്‍ ന്യൂറോ സയന്റിസ്റ്റുകള്‍ ഒരു സിന്തറ്റിക് തന്മാത്ര രോഗമുള്ള 30 എലികള്‍ക്ക് നല്‍കിക്കൊണ്ട് പൂര്‍ണ്ണമായി സുഖപ്പെടുത്തുവാന്‍ കഴിഞ്ഞതായി ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഒടുവില്‍ ഒരു മരുന്നായി വികസിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍ ‍. […]

Continue Reading
പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി

പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി

പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി നിരവധി പോഷഗ ഗുണങ്ങളാല്‍ സമ്പന്നമാണ് റാഗി. വിറ്റാമിന്‍ സി, ബി 6, ഫോളിക് ആസിഡ്, ഡയറ്ററി ഫെബര്‍ ‍, പോളി ഫിനോള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയില്‍കാല്‍സ്യവും ജീവകം ഡിയും ഉള്ളതിനാല്‍ അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇരുമ്പ് ധാരാളമുള്ളതിനാല്‍ വിളര്‍ച്ച തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ പതിവായ ഉപയോഗം പ്രമേഹം ശമിപ്പിക്കും. അമിനോ ആസിഡുകളായ ലെസിതിന്‍ ‍, മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കും. ഇതിലുള്ള ആന്റി […]

Continue Reading
തക്കാളി പ്രമേഹ നിയന്ത്രണത്തിനു ഉപയോഗിക്കാം

തക്കാളി പ്രമേഹ നിയന്ത്രണത്തിനു ഉപയോഗിക്കാം

തക്കാളി പ്രമേഹ നിയന്ത്രണത്തിനു ഉപയോഗിക്കാം ഗ്ളൂക്കോസ് എന്നത് ശരീരത്തിനു ആരോഗ്യം നല്‍കുന്ന ഊര്‍ജ്ജ ശ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ പ്രവര്‍ത്തനത്തിനും അത്യാവശ്യ ഘടകമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്നതുമായ പ്രശ്നങ്ങളെയാണ് പ്രമേഹം എന്ന രോഗാവസ്ഥ എന്നു പറയുന്നത്. ചിട്ടയായ ആഹാര ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റി നിര്‍ത്താനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ് തക്കാളി. നമ്മുടെ തീന്‍ മേശയിലെത്തുന്ന തക്കാളിക്കു പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുണ്ട്. […]

Continue Reading
ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധി പോഷക ഗുണങ്ങളാല്‍ സമൃദ്ധമാണ് സ്പ്രിംഗ് ഒനിയന്‍ അഥവാ ഉള്ളിത്തണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹൃദത്തിന് സംരക്ഷണം നല്‍കും. ബാക്ടീരിയല്‍ ‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ജലദോഷവും പനിയും തടയാന്‍ ഉള്ളിത്തണ്ട് സഹായകമാണ്. രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിനു കഴിവുണ്ട്. ദഹന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ് ട്രബിളിനെയും തടയാന്‍ ഉത്തമമാണ്. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനും ശേഷിയുണ്ട്. ഉള്ളിത്തണ്ട് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും […]

Continue Reading
ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം

ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം

ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം കോവിഡ് ബാധിച്ച രോഗികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞും ശരീരാവയവങ്ങള്‍ക്ക് തകരാറുള്ളതായി പുതിയ പഠനത്തില്‍ കണ്ടെത്തി. ഈ രോഗികളില്‍ 59 ശതമാനം പേരുടെയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാതായി ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘകാലത്തേക്കു നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെയും ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനം പറയുന്നു. 12 മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം […]

Continue Reading