വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

Breaking News Health

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

വേനല്‍ക്കാലത്ത് നമ്മെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് നിര്‍ജ്ജലീകരണം. ശരീരത്തിലെ ജലാംശം നശ്ടപ്പെടുക എന്ന അവസ്ഥ.

ഇതിനു പരിഹാരമാണ് തണ്ണിമത്തന്‍ ‍. ഇതില്‍ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധത്തിന് സഹായകരമായ വിറ്റാമിന്‍ സിയും നിരവധി രോഗങ്ങളില്‍നിന്ന് സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ലൈകോപീന്‍ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തനില്‍ ‍. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ തണ്ണിമത്തന്‍ കഴിക്കുക.

പുളിച്ചു തികട്ടല്‍ പ്രശ്നമുള്ളവര്‍ക്ക് മികച്ച പ്രതിവിധിയാണ് തണ്ണിമത്തന്‍.

ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ കഷണങ്ങളാക്കി കഴിക്കുന്നതാണ് പോഷക ഗുണം ലഭിക്കാന്‍ നല്ലത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.