എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് മഗ്നീഷ്യം. ധാരാളം മഗ്നീഷ്യം അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിച്ചാല്‍ എല്ലുകള്‍ക്ക് കൂടുതല്‍ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതില്‍നിന്നും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളില്‍നിന്നും എല്ലുകളെ രക്ഷിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്. ഡാര്‍ക്ക് ചോക്ളേറ്റ്: കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്ളേറ്റ് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. എന്നാല്‍ ഇതില്‍ കൊഴുപ്പും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മിതത്വം പാലിക്കണം. […]
Continue Reading
