പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി

പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി

Breaking News Health

പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി

നിരവധി പോഷഗ ഗുണങ്ങളാല്‍ സമ്പന്നമാണ് റാഗി. വിറ്റാമിന്‍ സി, ബി 6, ഫോളിക് ആസിഡ്, ഡയറ്ററി ഫെബര്‍ ‍, പോളി ഫിനോള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

ഇവയില്‍കാല്‍സ്യവും ജീവകം ഡിയും ഉള്ളതിനാല്‍ അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇരുമ്പ് ധാരാളമുള്ളതിനാല്‍ വിളര്‍ച്ച തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ പതിവായ ഉപയോഗം പ്രമേഹം ശമിപ്പിക്കും.

അമിനോ ആസിഡുകളായ ലെസിതിന്‍ ‍, മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കും.

ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ഉത്ക്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍ ‍, വിഷാദം, തലവേദന തുടങ്ങി സ്ട്രെസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും.

പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന അമിനോ ആസിഡുകള്‍ റാഗിയിലുണ്ട്.

വിശപ്പിനെ കുറയ്ക്കുന്ന ട്രൈകോഫാന്‍ എന്ന അമിനോ ആസിഡ് ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ അത്ഭുതകരമായ കഴിവുണ്ട് റാഗിക്ക്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.