സെന്റര്‍ കണ്‍വന്‍ഷന്‍

സെന്റര്‍ കണ്‍വന്‍ഷന്‍

സെന്റര്‍ കണ്‍വന്‍ഷന്‍ മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്റര്‍ 61-ാമതു കണ്‍വന്‍ഷന്‍ ജനുവരി 1-6 വരെ സീയോന്‍പുരം ഗ്രൌണ്ടില്‍ നടക്കും. സെന്റര്‍ പാസ്റ്റര്‍ കെ.വി. ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ഫിലിപ്പ് പി. തോമസ്, തോമസ് ഫിലിപ്പ്, ഷിബു തോമസ്, അനീഷ് ഏലപ്പാറ, എബി അയിരൂര്‍ ‍, എം.എ. തോമസ് എന്നിവര്‍ പ്രസംഗിക്കും. ബുധനാഴ്ച പകല്‍ പാസ്റ്റര്‍മാരുടെ യോഗം, വ്യാഴാഴ്ച ബൈബിള്‍ കോളേജ് ബിരുദദാനം, വെള്ളിയാഴ്ച സോദരി സമ്മേളനം, ശനിയാഴ്ച മാസയോഗം, സണ്ടേസ്കൂള്‍ ‍-പിവൈപിഎ സംയുക്ത വാര്‍ഷികം, ഞായറാഴ്ച […]

Continue Reading
ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍

ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍

ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍ പുളിക്കല്‍ കവല: ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5-9 വരെ പുളിക്കല്‍ കവല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. സെന്റര്‍ പാസ്റ്റര്‍ പി.ജെ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ എബി ഐരൂര്‍ ‍, വര്‍ഗീസ് ഏബ്രഹാം, പി.സി. ചെറിയാന്‍ ‍, കെ.സി. ജോണ്‍ ‍, ഫിലിപ്പ് പി. തോമസ്, വില്‍സന്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സെന്റര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷക കോണ്‍ഫ്രന്‍സ്, സണ്ടേസ്കൂള്‍ പി.വൈ.പി.എ. വാര്‍ഷികം, സോദരി സമ്മേളനം, […]

Continue Reading

മണക്കാല കണ്‍വന്‍ഷനും ബിരുദദാന സമ്മേളനവും

മണക്കാല കണ്‍വന്‍ഷനും ബിരുദദാന സമ്മേളനവും മണക്കാല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് അടൂര്‍ ‍-കൊട്ടാരക്കര-ശൂരനാട് സെന്ററുകളുടെയും ബാഹ്യ കേരളാ സഭകളുടെയും സംയുക്ത കണ്‍വന്‍ഷന്‍ ജനുവരി 2-6 വരെ ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ജൂബിലി ആഡിറ്റോറിയത്തില്‍ നടക്കും. റവ. റ്റി.ജി. കോശി ഉദ്ഘ്ടനം ചെയ്യും. എല്ലാ ദിവസവും പൊതുയോഗം. 4-ന് ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ ബിരുദദാന സമ്മേളനവും സണ്ടേസ്കൂള്‍ സിഇഎം സംയുക്ത സമ്മേളനവും, വനിതാ സമ്മേളനം, മിഷന്‍ സമ്മേളനം, പാസ്റ്റേഴ്സ് മീറ്റിംഗ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം എന്നിവയും നടത്തപ്പെടുന്നു. 6-ന് […]

Continue Reading

ശാരോന്‍ ഫെല്ലോഷിപ്പ് റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും 23-ന്

ശാരോന്‍ ഫെല്ലോഷിപ്പ് റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും 23-ന് ദുബായ്: ശാരോന്‍ ഫെല്ലോഷിപ്പ് യു.എ.ഇ. റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും നവംബര്‍ 23-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ റാസല്‍ഖൈമ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമ ജസ്സീറ ചര്‍ച്ച് കോമ്പൌണ്ട്, സെന്റ് ആന്റണി ഓഫ് പദാവ ചര്‍ച്ച് ബെയ്സ്മെന്റ് ഹാളില്‍ നടക്കും. മിനിസ്റ്റേഴ്സ് കൌണ്‍സില്‍ ‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി ഡോ. ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നല്‍കും. […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ നവംബര്‍ 29- ഡിസംബര്‍ 2 വരെ മാങ്ങാനം മന്ദിരം പീടികയില്‍ മൈതാനത്തു നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ വി.പി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അനില്‍ കൊടിത്തോട്ടം, അനീഷ് ഏലപ്പാറ, കെ.ജെ. തോമസ് കുമളി, അജി ആന്റണി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6-9 വരെയാണ് കണ്‍വന്‍ഷന്‍ ‍. ഡിസംബര്‍ രണ്ടിനു രാവിലെ 9.30 […]

Continue Reading

ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും

ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷന്റെ 2018-19 വർഷത്തെ പ്രഥമ കൂടീ വരവ് സെക്ഷൻ മിഷൻ ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും ആര്യങ്കാവ് എജി ചർച്ചിൽ വച്ച് 2018 ജൂലൈ 28 ശനിയാഴ്ച നടത്തപ്പെടും .സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എബ്രാഹാം വി തോമസ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ റവ ക്ലാരൻസ് മറുതയ്യ വചനം പ്രസംഗിക്കും.. സെക്ഷൻ മിഷൻ ഡയറക്ടർ പാസ്റ്റർ കെ.ജെ സാംകുട്ടിയുടെ നേത്യത്വത്തിലുള്ള മിഷൻ […]

Continue Reading

5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം

5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം ബോസ്റ്റണ്‍ ‍: ആയുസ്സ് വര്‍ദധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. അതിനായി എന്തുവില കൊടുത്തും പ്രതിവിധികള്‍ക്കായി നെട്ടോട്ടമോടുന്നവരാണ് മനുഷ്യര്‍ ‍. അത്യാധുനിക ചികിത്സാ രീതികളുടെ പിന്‍ബലത്തില്‍ ആയുസ്സ് നീട്ടിക്കിട്ടാനായി പ്രയത്നിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്. നല്ല ഭക്ഷണം, വ്യായാമം, ശരിയായ ഉറക്കം, മദ്യ ഉപയോഗത്തിന്റെ നിയന്ത്രണം, പുകവലി വര്‍ജ്ജനം എന്നിങ്ങനെയുള്ള 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണെന്ന് നേരത്തെതന്നെ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ […]

Continue Reading

മിഷന്‍ കോണ്‍ഫ്രന്‍സ്

മിഷന്‍ കോണ്‍ഫ്രന്‍സ് കോട്ടയം: നാഷണല്‍ പ്രെയര്‍ ടീമിന്റെയും ബനാകിംഗ്ഡം ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ മിഷന്‍ ലീഡേഴ്സ് പ്രൊഫഷണല്‍ കോണ്‍ഫ്രന്‍സ് മെയ് 18-25 വരെ കഞ്ഞിക്കുഴി ഡെലിവറന്‍സ് ചര്‍ച്ചില്‍ നടക്കും. ഡോ. എബി പി. മാത്യു, പാസ്റ്റര്‍മാരായ സാംസണ്‍ ഹംബേരി, രാജു കെ. തോമസ്, സിജി സി. എക്സ്, ഷാജന്‍ ജോര്‍ജ്ജ്, ബ്രദര്‍ ബിജി അഞ്ചല്‍ ‍, റജി മാത്യു, ക്യാപ്റ്റന്‍ രാജേഷ് ദാനിയേല്‍ ‍, പാസ്റ്റര്‍ അനീഷ് മനോ സ്റ്റീഫന്‍ ‍, റോയി മാത്യു, ലിനീഷ് ഏബ്രഹാം എന്നിവര്‍ […]

Continue Reading

മ്യാന്‍മറില്‍ സംഘര്‍ഷം: 2000 ക്രൈസ്തവര്‍ കാടുകളില്‍ കുടുങ്ങി കിടക്കുന്നു

മ്യാന്‍മറില്‍ സംഘര്‍ഷം: 2000 ക്രൈസ്തവര്‍ കാടുകളില്‍ കുടുങ്ങി കിടക്കുന്നു കച്ചിന്‍ ‍: മ്യാന്‍മറില്‍ സൈന്യവും കച്ചിന്‍ ഗറില്ലകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്നു പ്രദേശത്തുനിന്നു പാലായനം ചെയ്ത 2000 ക്രൈസ്തവര്‍ കാടുകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തെ താനായി റീജണിലാണ് മ്യാന്‍മര്‍ സൈന്യവും കച്ചിന്‍ പ്രത്യേക രാജ്യമായി വേര്‍തിരിക്കണമെന്നു വാദിക്കുന്ന കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി എന്ന വിമത സേനയും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ തുടങ്ങിയ യുദ്ധത്തില്‍ മ്യാന്‍മര്‍ സൈന്യം ഷെല്ലാക്രമണവും വ്യോമ ആക്രമണങ്ങളും […]

Continue Reading

എഞ്ചിന്‍ പൊട്ടിത്തെറിച്ച യാത്രാവിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി; രക്ഷിച്ചത് ദൈവത്തിന്റെ ദൂതന്മാര്‍ ‍: വനിതാ പൈലറ്റ്

എഞ്ചിന്‍ പൊട്ടിത്തെറിച്ച യാത്രാവിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി; രക്ഷിച്ചത് ദൈവത്തിന്റെ ദൂതന്മാര്‍ ‍: വനിതാ പൈലറ്റ് ഫിലഡെല്‍ഫിയ: 32,000 അടി ഉയരത്തില്‍ പറക്കവേ അമേരിക്കന്‍ വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് പുക ഉയരുകയും പൊട്ടിത്തെറിച്ച ഫാന്‍ ബ്ളെയ്ഡ് അതിവേഗത്തില്‍ വന്നിടിച്ച് ജനാല തകര്‍ന്നതിനെത്തുടര്‍ന്നും അപകടകരമായ അവസ്ഥയില്‍ വിമാനം ഉടന്‍തന്നെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ സംഭവത്തില്‍ദൈവത്തിന്റെ അത്ഭുതകരം പ്രവര്‍ത്തിച്ചതായി വിമാനത്തിന്റെ വനിതാ പൈലറ്റിന്റെ സാക്ഷ്യം. ഏപ്രില്‍ 17-ന് ചൊവ്വാഴ്ച 148 യാത്രക്കാരുമായി ന്യുയോര്‍ക്കില്‍നിന്നും ഡാളസിലേക്കു പറന്ന സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ […]

Continue Reading