റോമർക്ക് എഴുതിയ ലേഖന പഠനം പാസ്റ്റർ ബാബു ചെറിയാൻ
റോമർക്ക് എഴുതിയ ലേഖന പഠനം പാസ്റ്റർ ബാബു ചെറിയാൻ പാസ്റ്റർ ബാബു ചെറിയാൻ നൽകുന്ന ദൈവവചന ക്ലാസ്സ് 2026 ജനുവരി മുതൽ ആരംഭിക്കുന്നു. സൗജന്യമായി ഓൺലൈനിലൂടെ നടക്കുന്ന വചനപഠനം ഇന്ത്യൻ സമയം എല്ലാ ശനിയാഴ്ചയും രാവിലെ 6:30 മുതൽ. താൽപ്പര്യം ഉള്ളവർ join ചെയ്യുക
Continue Reading
