പ്രശസ്ത ക്രിസ്‌തീയ ഗായകൻ ബിനോയി ചക്കോയുടെ സഹോദരൻ ഡോ. കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു

പ്രശസ്ത ക്രിസ്‌തീയ ഗായകൻ  ബിനോയി  ചക്കോയുടെ സഹോദരൻ ഡോ. കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രശസ്ത ക്രിസ്‌തീയ ഗായകൻ ബിനോയി ചക്കോയുടെ സഹോദരൻ ഡോ. കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോ...

പ്രശസ്ത ക്രിസ്‌തീയ ഗായകൻ ബിനോയി ചക്കോയുടെ സഹോദരൻ ഡോ. കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ.കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു.

അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി സുവിശേഷ സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനാണ്.

ഭാര്യ: കുന്നുംപുറത്ത് ജയമ്മ. മക്കൾ: ബിജു, ബിന്നി. മരുമകൻ: കെ.ജി. കുര്യൻ. പ്രമുഖ ഗായകൻ ബിനോയ് ചാക്കോ സഹോദരനാണ്. സഹോദരി ഭർത്താവ്: ജോൺ കുര്യൻ

തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രിസൺ ഫെലോഷിപ്പ് സജീവ പ്രവർത്തകർ എന്നനിലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ഡോ. കുഞ്ഞുമോൻ ചാക്കോ.

അദ്ദേഹത്തിന്റെ വിയോഗത്തിൽ വിവിധ സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി

സംസ്കാരം പിന്നീട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!