ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും

Breaking News Convention Kerala

ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷന്റെ 2018-19 വർഷത്തെ പ്രഥമ കൂടീ വരവ് സെക്ഷൻ മിഷൻ ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും ആര്യങ്കാവ് എജി ചർച്ചിൽ വച്ച് 2018 ജൂലൈ 28 ശനിയാഴ്ച നടത്തപ്പെടും

.സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എബ്രാഹാം വി തോമസ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ റവ ക്ലാരൻസ് മറുതയ്യ വചനം പ്രസംഗിക്കും.. സെക്ഷൻ മിഷൻ ഡയറക്ടർ പാസ്റ്റർ കെ.ജെ സാംകുട്ടിയുടെ നേത്യത്വത്തിലുള്ള മിഷൻ കമ്മറ്റി ഈ മീറ്റിംഗിന് നേതൃത്വം നൽകും.’