ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു
ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു ആഗോളതാപനം വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കപൂണ്ട ശാസ്ത്രലോകം മറുമരുന്നുമായി രംഗത്തു വരുന്നു. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളഉന്നതു കുറയ്ക്കുന്ന പദ്ധതിക്കു പിന്നാലെയാണ് വികസ്വര രാഷ്ട്രങ്ങളിലെ ഒകുകൂട്ടം ഗവേഷകര്‍ പുതിയ ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. രാസവസ്തുക്കള്‍കൊണ്ട് അന്തരീക്ഷത്തില്‍ ഒരു ‘നേര്‍ത്ത പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവു കുറയ്ക്കുക എന്നതാണ് പദ്ധതി. മാന്‍ മെയ്ഡ് സണ്‍ ഷെയ്ഡ് എന്നാണ് ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്നി പര്‍വ്വത സ്ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും […]
Continue Reading
