ബാംഗ്ളൂര്‍ ബ്ളെസ്സിംഗ് ഫെസ്റ്റിവല്‍

Convention

ബാംഗ്ളൂര്‍ ബ്ളെസ്സിംഗ് ഫെസ്റ്റിവല്‍
ബംഗളുരു: തിരുവനന്തപുരം ലോക്കോ മിനിസ്ട്രീസിന്റെ ചുമതലയില്‍ ഏപ്രില്‍ 6-8 വരെ ഹെന്നൂര്‍ ക്രോസ് എസ്.എം.പി.സി. ഇന്റര്‍നാഷണല്‍ വര്‍ഷിപ്പ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഗ്രൌണ്ടില്‍ ബംഗളുരു ബ്ളെസ്സിംഗ് ഫെസ്റ്റ് കണ്‍വന്‍ഷന്‍ നടക്കും.

 

പാസ്റ്റര്‍ റോബിന്‍സണ്‍ പോളിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ റ്റി.ഡി. തോമസ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ അനു ജേക്കബ് മുഖ്യ പ്രഭാഷകനായിരിക്കും.

 

പാസ്റ്റര്‍മാരായ ആല്‍വിന്‍ തോമസ്, സൈമണ്‍ മോസസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

 

വെള്ളിയാഴ്ച രാവിലെ 10മുതല്‍ 1 വരെ യുവജന സമ്മേളനത്തില്‍ റോയ് മാത്യുവും നേതൃത്വം നല്‍കും. പാസ്റ്റര്‍മാരായ ഭക്തവല്‍സലന്‍ ‍, ജോണ്‍സണ്‍ റ്റി ജേക്കബ്, ബിജു യോഹന്നാന്‍ ‍, ബ്ളസന്‍ എന്‍ ‍. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.