സുവിശേഷ മഹായോഗവും സംഗീത വിരുന്നും

Convention

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

തലയാഴം. മാടപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നിത്യജീവമൊഴികൾ 2018

 

മാർച്ചുമാസം 29, 30, 31 ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ദിവസവും ആലത്തൂർ ഗിൽഗാൽ ഡേവിഡ് തോമസ് വസതിക്ക് സമീപം സുവിശേഷ മഹായോഗവും ശാലോം വോയ്‌സ് കോട്ടയം നയിക്കുന്ന ഗാന ശുശ്രുഷയും നടക്കും.

 

പാസ്റ്റർ. റ്റി. വി. പൗലോസ് ( എ ജി ജനറൽ സെക്രട്ടറി ) , സുവിശേഷകൻ. സാം കെ തോമസ് ( കോട്ടയം ),

 

പാസ്റ്റർ. അനിൽ കൊടിത്തോട്ടം എന്നി ദൈവദാസൻമ്മാർ ദൈവ വചനം ശുശ്രുഷിക്കുന്നു. സ്ഥലം സഭാ പാസ്റ്റർ. ബിനു ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.