ഐസിപിഎഫ് വിബിഎസും ടീന്‍ ചലഞ്ചും
കോഴിക്കോട്: ഐസിപിഎഫ് കോഴിക്കോട് ജില്ലയുടെ ചുമതലയില്‍ ഏപ്രില്‍ 3-7 വരെ പുതിയറ എസ്.കെ. പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ വിബിഎസും ടീന്‍ ചലഞ്ചും നടക്കും.
വിബിഎസ് പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി 9മുതല്‍ 12.30 വരെയും ടീന്‍ ചലഞ്ച് ഹയര്‍ സെക്കന്ററി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി 9-4 വരെയുമാണ്.
ഇവാ. ബാബു എന്‍ .ഡി., സെല്‍വാസിംഗ്, റോയി മാത്യു ചീരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍ : 8606842587.

