ഇരുമ്പനം സുവിശേഷ മഹോത്സവം 2026
2026 ഏപ്രിൽ 27, 28 മുനിസിപ്പൽ സ്റ്റേഡിയം, ഇരുമ്പനം (ആയുർവ്വേദ ആശുപത്രിക്ക് സമീപം) വൈകിട്ട് 6 മുതൽ 9 വരെ.
പാസ്റ്റർ തോമസ് ബേബി ലഹരി വിരുദ്ധ പ്രതിഞ്ജയും സമർപ്പണ ശുശ്രൂഷയും .
ഡോ. ജേക്കബ് മാത്യു പാസ്റ്റർ. പോൾ ഗോപാലകൃഷ്ണൻ
കഥാപ്രസംഗം –
ബർത്തിമായി , അവതരണം – അപർണ്ണ അശോകൻ
കൂടുതൽ വിവരങ്ങൾക്ക് : രഹബോത്ത് ശാരോൻ ചർച്ച് ഇരുമ്പനം : 9447735716

