ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം

ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം ലണ്ടന്‍ ‍: ചില വ്യക്തികള്‍ക്ക് അപ്രതീക്ഷിതമായി ശരീരഭാരം കുറഞ്ഞുവരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ്, എക്സീറ്റര്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പെട്ടന്നു ശരീരഭാരം കുറയുന്നത് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് അഭിപ്രായപ്പെടുന്നു. വന്‍കുടല്‍ ‍, മലാശയം, പാന്‍ക്രിയാസ്, റീനല്‍ എന്നിവിടങ്ങളിലെ കാന്‍സറിന്റെ ലക്ഷണമാകാം പെട്ടന്നുള്ള ഭാരക്കുറവ് ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. 11.5 ദശലക്ഷം രോഗികളില്‍ നടത്തിയ 25 പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഇപ്രകാരമുള്ള ഒരു നിരീക്ഷണത്തിലെത്തിയത്. പെട്ടന്നു […]

Continue Reading

ഡൊണാള്‍ഡ് ട്രംപിനു മനസ്സിലാകുന്നു പ്രാര്‍ത്ഥനയുടെ ശക്തി; ഡോ. ഫ്രാങ്ക്ളിന്‍ ഗ്രഹാം

ഡൊണാള്‍ഡ് ട്രംപിനു മനസ്സിലാകുന്നു പ്രാര്‍ത്ഥനയുടെ ശക്തി; ഡോ. ഫ്രാങ്ക്ളിന്‍ ഗ്രഹാം വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മനസ്സിലാകുന്നു പ്രാര്‍ത്ഥനയുടെ ശക്തി. ഗുഡ് സമാരിറ്റന്‍ മിന്സ്ട്രിയുടെ പ്രസിഡന്റും ബില്ലി ഗ്രഹാമിന്റെ മകനുമായ ഡോ. ഫ്രാങ്ക്ളിന്‍ ഗ്രഹം പ്രമുഖ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ആഴ്ച സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക-ബ്രിട്ടന്‍ ‍-ഫ്രാന്‍സ് സംയുക്ത സേനകള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ലോക പ്രശസ്ത സുവിശേഷകനായ ഫ്രാങ്ക്ളിന്‍ ‍. “ഞാന്‍ അഭിനന്ദിക്കുന്നു, പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയുടെ […]

Continue Reading

പ്രമേഹ രോഗവും പാദ സംരക്ഷണവും

പ്രമേഹ രോഗവും പാദ സംരക്ഷണവും ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. 10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ‍, ഹൃദ്രോഗികള്‍ ‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകട സാദ്ധ്യത കൂടുതലാണ്. പെരുപ്പ് , മരവിപ്പ്, സ്പര്‍ശന ശക്തി കുറവ്, രക്ത സമ്മര്‍ദ്ദം, ചുമപ്പു നിറമുണ്ടാവുക, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം തുടങ്ങിയവ കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്, നേരത്തേ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, നഖങ്ങളിലെ കഠിനമായ […]

Continue Reading

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു യെരുശലേം: നീണ്ട അമ്പതു വര്‍ഷത്തിനുശേഷം യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതക പാറിപ്പറന്നു. ഈ ചരിത്ര ദൌത്യം നിവര്‍ത്തീകരിച്ചത് ചൈനീസ് ക്രിസ്ത്യാനികള്‍ ‍. 1967 മെയ് 29-ന് യിസ്രായേലിനെതിരെ ഈജിപ്റ്റിലെ നാസറിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ ഒന്നടങ്കം യിസ്രായേലിനെതിരെ യുദ്ധത്തിനു വന്നു. 6 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ യിസ്രായേല്‍ വിജയിക്കുകയും യെരുശലേമിന്റെ നല്ലൊരു വിഭാഗം യിസ്രായേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. യഹൂദന്റെ എല്ലാമായ പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന […]

Continue Reading

ക്യൂബന്‍ മണ്ണിലേക്കു എന്‍ ‍.ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു

ക്യൂബന്‍ മണ്ണിലേക്കു എന്‍ ‍.ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു മിയാമി: 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്യൂബന്‍ മണ്ണിലേക്കു എന്‍ ‍.ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു. 2018-ല്‍ ക്യൂബയില്‍ ന്യൂ ഇന്‍ഡിപെന്‍ഡന്റ് പേര്‍സണ്‍ (എന്‍ ‍.ഐ.വി.) ബൈബിളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ക്യൂബന്‍ റിലിജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ടുമെന്റാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 17,000 ബൈബിളുകളാണ് ഇപ്പോള്‍ ക്യൂബന്‍ വിപ്ളവ മണ്ണില്‍ എത്തുന്നത്. എന്‍ ‍.ഐ.വി. പ്രസാധകരുടെ പരാതിയിന്മേലാണ് ബൈബിളുകള്‍ എത്തിക്കുവാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്‍ ‍.ഐ.വി. ബൈബിള്‍ ലഘുഭാഷാ […]

Continue Reading

ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു

ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു ഹൈദരാബാദ്: തെലുങ്കാനയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍ ദയാരുഗുഡയില്‍ വൈകിട്ട് 4.30-ന് ലഘുലേഖകള്‍ വിതരണം ചെയ്ത ന്യൂ ബ്ളസ്സിംഗ്സ് ചര്‍ച്ചിലെ അംഗങ്ങളായ ബഗാദം സുധാകര്‍ (45), രായസുരി ജ്യോതി (38), മീനാകുമാരി (52), മഹിമാ കുമാരി (35) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആര്‍ ‍.എസ്സ്.എസ്സ്. പ്രാദേശിക നേതാവിന്റെ പരാതിയിന്മേലാണ് അറസ്റ്റു ചെയ്ത് റിമാന്റിലടച്ചത്. സുവിശേഷകരെ […]

Continue Reading

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം?

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം? ഇപ്പോള്‍ വേനല്‍ക്കാലമാണ്. അമിതമായ ചൂട് ശരീരത്തെ തളര്‍ത്തുന്നു. ശരീരം വിയര്‍ത്തു കുളിച്ച് ലവണങ്ങളെ പുറംന്തള്ളുന്നു.നിര്‍ജ്ജലീകരണം ഉണ്ടായി ആളുകള്‍ തളര്‍ന്നു വീഴുവാന്‍ സാദ്ധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഏക മാര്‍ഗ്ഗം ധാരാളം വെള്ളം കുടിക്കുക മാത്രമാണ്. മറ്റു സീസണുകളെ അപേക്ഷിച്ച് ചൂടുകാലത്ത് കൂടുതല്‍ വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ ദിവസവും 8 മുതല്‍ 10 ഗ്ളാസ് വെള്ളം വരെയെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യ ശരീരത്തില്‍ 70 ശതമാനവും […]

Continue Reading

ചൈനയില്‍ ബൈബിളിന്റെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് നിരോധനം

ചൈനയില്‍ ബൈബിളിന്റെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് നിരോധനം ബീജിംഗ്: ചൈനയില്‍ ബൈബിള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ വെബ്സൈറ്റുകളില്‍നിന്ന് ബൈബിള്‍ പിന്‍വലിച്ചു. ക്രിസ്ത്യന്‍ സഭകളുടെ ബുക്ക്സ്റ്റാളുകളില്‍ മാത്രമാണ് ബൈബിള്‍ ലഭ്യമാകുന്നത്. ആത്മീക പരിവര്‍ത്തനം ശക്തമായി നടക്കുന്ന ചൈനയില്‍ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജനങ്ങള്‍ ദൈവവചനത്തിനായുള്ള ദാഹത്തോടെ ബൈബിള്‍ എങ്ങനെയെങ്കിലും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ആശ്രയിക്കുന്നത് ചൈനീസ് ഭരണകൂടം ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. സുവിശേഷ […]

Continue Reading

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു ഖാര്‍ത്തൂം: ലോകത്ത് 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കോടിക്കണക്കിനു ക്രിസ്ത്യന്‍ മിഷണറിമാര്‍ വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അതിനു വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുവാന്‍ പ്രയാസകരമാണ്. അവരെല്ലാം വിവിധ ഭരണകൂടങ്ങളുടെ കിരാതമായ പീഢനങ്ങളെ നേരിട്ടവരാണ്. ജയില്‍ജീവിതം കൊടിയ മര്‍ദ്ദനങ്ങളുടെയും മാനസിക പീഢനങ്ങളുടെയും ഇരുണ്ട അദ്ധ്യായങ്ങളായിരുന്നു. ഒരു പക്ഷേ പല കര്‍ത്തൃദാസന്മാരും ജയിലുകളില്‍ തങ്ങളുടെ സഹ തടവുകാരോട് സുവിശേഷം പങ്കുവെച്ചിട്ടുണ്ടായിരിക്കാം. ചിലരുടെ ജയില്‍ ജീവിത കഥകളില്‍ അവ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. […]

Continue Reading

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി മാനസാന്തരത്തിന്റെ സുവിശേഷം കേള്‍ക്കുവാന്‍ ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ല. അതിനു പ്രധാന കാരണം തങ്ങളുടെ ജീവിത ശൈലിയും ശ്രേഷ്ഠ മഹിമകളും പാപപ്രവര്‍ത്തികളും ഉപേക്ഷിക്കുവാനുള്ള മടിയാണ്. എന്നാല്‍ പലവിധ രോഗങ്ങളും മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാലമായതിനാല്‍ തങ്ങളുടെ രോഗങ്ങള്‍ക്കു കാരണമാകുന്ന ക്രമവിരുദ്ധമായ ആഹാരശീലങ്ങള്‍ ‍, പുകവലി, മദ്യപാനം ഇവയൊക്കെ ഉപേക്ഷിക്കുവാന്‍ ബുദ്ധിയുള്ള ചിലരൊക്കെ തയ്യാറാകുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമാണിതിനു കാരണം. അതുകൊണ്ടുതന്നെ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാന്‍ നല്ലൊരു ശതമാനം പേര്‍ക്കും മനസ്സുണ്ട്. എന്നാല്‍ ആഡംബര ജീവിതവും ധനമോഹവുമൊക്കെ ഉപേക്ഷിക്കുവാന്‍ […]

Continue Reading