മ്യാന്‍മറില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുവിട്ടു
മ്യാന്‍മറില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുവിട്ടു കച്ചിന്‍ : മ്യാന്‍മറില്‍ കച്ചിന്‍ പ്രവിശ്യയില്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ സൈന്യവും വിമത പോരാളികളും തമ്മില്‍ നടന്ന രൂക്ഷമായ പോരാട്ടത്തിനിടയില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കച്ചിനിലെ മാന്‍സിയിലും താനായിലുമായി നടന്നുവരുന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നത്. കച്ചിന്‍ ഗോത്ര വംശീയരെ പിന്തുണയ്ക്കുന്ന വിമത വിഭാഗവും സര്‍ക്കാര്‍ സൈന്യവുമാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരസ്പരം നടത്തുന്ന ആക്രമണങ്ങളില്‍ ആയിരങ്ങളാണ് നാടുവിട്ട് വനത്തില്‍ അഭയം തേടിയിരിക്കുന്നത്. സൈന്യം നടത്തിയ ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും […]
Continue Reading
