വായു മലിനീകരണം: പ്രതിവര്‍ഷം മരണമടയുന്നത് 70 ലക്ഷം പേര്‍
വായു മലിനീകരണം: പ്രതിവര്‍ഷം മരണമടയുന്നത് 70 ലക്ഷം പേര്‍ ജനീവ: വായു മലിനീകരണം മൂലം ലോകത്ത് പ്രതിവര്‍ഷം മരണമടയുന്നത് 70 ലക്ഷം പെരെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോള ജനസംഖ്യയുടെ 90 ശതമാനവും ശവസിക്കുന്നത് ഗുരുതരമായ മലിന വായുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 108 രാജ്യങ്ങളിലെ 4300 നഗരങ്ങള്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ . വായു മലിനീകരണത്തിന് കാര്യമായ പങ്കൊന്നും വഹിക്കാത്ത ദരിദ്ര രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലെ […]
Continue Reading
