ശബ്ദ മലിനീകരണം ആരോപിച്ച് റുവാണ്ടയില്‍ 714 ചര്‍ച്ചുകള്‍ അടച്ചു പൂട്ടി
ശബ്ദ മലിനീകരണം ആരോപിച്ച് റുവാണ്ടയില്‍ 714 ചര്‍ച്ചുകള്‍ അടച്ചു പൂട്ടി കിഗാലി: റുവാണ്ടയില്‍ ശബ്ദ മലിനീകരണം ആരോപിച്ച് 714 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍അടച്ചിടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഫെബ്രുവരി 28-ന് റൂവാണ്ട ഗവര്‍ണന്‍സ് ബോര്‍ഡ് തലവന്‍ അനാസ്റ്റസി ഷിയാക ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. “ചില ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ആരാധനകളില്‍ ഉച്ചത്തില്‍ ശബ്ദവും അനാരോഗ്യകരമായ പ്രവണതകളും ഉണ്ടാകുന്നു. ഇത് ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാണ്” എന്നു പറഞ്ഞുകൊണ്ടാണ് ചര്‍ച്ചുകള്‍ക്കും ഒരു മുസ്ളീം മോസ്ക്കിനും നിരോധനം ഏര്‍പ്പെടുത്തിയത്. അടച്ചുപൂട്ടിയ സഭകളില്‍ ഭൂരിഭാഗവും പെന്തക്കോസ്തു […]
Continue Reading
