ബൈക്കപകടത്തിൽ വിശ്വാസി മരണമടഞ്ഞു (അഭിഷിക്ത് ഗോകുൽ 19)

Breaking News Obituary

ബൈക്കപകടത്തിൽ വിശ്വാസി മരണമടഞ്ഞു (അഭിഷിക്ത് ഗോകുൽ 19)

തൃശൂർ: ബൈക്കും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആമ്പല്ലൂർ കിങ്ങ് ഓഫ് ഗോസ്പൽ സഭാംഗവും വരാക്കര ചുക്കിരിക്കുന്ന് തൃപ്പേക്കുളം രാജീവിന്റ മകൻ അഭിഷിക്ത് ഗോകുൽ (19) മരണമടഞ്ഞു.ഏപ്രിൽ 16നായിരുന്നു അപകടം.

പെട്ടിഓട്ടോ തട്ടിയതിനെത്തുടർന്ന് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു സ്കൂട്ടറിൽ തട്ടി മറിയുകയായിരുന്നു.

സംസ്കാരം ഏപ്രിൽ 17ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ നടന്നു.

പാസ്റ്റർമാരായ മധു പോൾ, ഉമ്മൻ സി ഏബ്രഹാം, സി.വി. ലാസർ എന്നിവർ ശുശ്രൂഷിച്ചു.മാതാവ്: മിനി,സഹോദരി: അഖിഷിത എസ്തേർ