പാക്കിസ്ഥാനില്‍ 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു
പാക്കിസ്ഥാനില്‍ 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു ബലൂചിസ്ഥാന്‍ : പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ ദിനത്തിന്റെ പിറ്റേന്ന് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. ഏപ്രില്‍ 2-ന് തിങ്കളാഴ്ച ബലൂചിസ്ഥാനിലെ ക്വോട്ടാ നഗരത്തിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ പെര്‍വെയ്സ് മസി, ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരങ്ങള്‍ ഇമ്രാന്‍ മസി, തരീഖ് മസി മറ്റൊരു സഹോദരന്‍ ഇമ്മാനുവേലിന്റെ ഭാര്യ ഫിര്‍ദന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക്പുര ജില്ലക്കാരായ ഇവര്‍ ക്വോട്ടയിലെ പെര്‍വെയ്സിന്റെ വീട്ടില്‍ എത്തിയതായിരുന്നു. പെര്‍വെയ്സായിരുന്നു […]
Continue Reading
