ഞാനോ നിങ്ങളോടു കൂടെ ഉണ്ട്
ഞാനോ നിങ്ങളോടു കൂടെ ഉണ്ട് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി28:20). വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും പ്രിയങ്കരമായ ഒരു വാക്യമാണിത്. ഇതൊരു വാഗ്ദത്തമാണ്. കര്‍ത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഒരു ബൃഹത്തായ സ്വാന്തനമാണിത്. യേശു ഭൂമിയിലെ ഐഹിക ജീവിതത്തിനിടയില്‍ തന്റെ ശിഷ്യന്മാരുമായി അനേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവിടങ്ങളില്‍ ശിഷ്യന്മാര്‍ക്കും തന്നെ അനുഗമിച്ച എല്ലാവര്‍ക്കും യേശു വലിയ ഒരു അനുഗ്രഹം തന്നെയായിരുന്നു. ആവശ്യബോധത്തോടെ യേശുവിനെ സമീപിച്ചവര്‍ക്ക് യേശു നന്മയും രോഗസൌഖ്യവും അത്ഭുത […]
Continue Reading
