വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബത്തെ ക്രൂരമായി തല്ലിച്ചതച്ചു
വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബത്തെ ക്രൂരമായി തല്ലിച്ചതച്ചു കറാച്ചി: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച വിശ്വാസി കുടുംബത്തെ നാട്ടില്‍നിന്നും ഓടിച്ചു വിടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ കുടുംബാംഗങ്ങളെ ക്രൂരമായി തല്ലിച്ചതച്ചു. ആഗസ്റ്റ് 18-ന് കറാച്ചിക്കു സമീപമുള്ള മെഹമ്മുദാബാദിലാണ് സംഭവം. രാത്രി 11 മണിയോടുകൂടി അയല്‍വാസികളായ ചില മുസ്ളീങ്ങള്‍ നഴ്സായി ജോലി ചെയ്യുന്ന ജോണ്‍ എല്‍വിന്റെ വീട്ടിലെത്തി ഉടന്‍ നാടുവിടണമെന്നു ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അക്രമികള്‍ വടികളും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അടിയും വെട്ടുമേറ്റ ജോണിനും […]
Continue Reading
