ചൈനയില്‍ 6 സഭാ ഹാളുകള്‍ അടപ്പിച്ചു
ചൈനയില്‍ 6 സഭാ ഹാളുകള്‍ അടപ്പിച്ചു ബീജിംഗ്: ചൈനയുടെ തലസ്ഥാന നഗരിയായ ബീജിങ്ങില്‍ 6 ക്രിസ്ത്യന്‍ സഭാ ഹാളുകള്‍ അധികാരികള്‍ അടപ്പിച്ചു. ബീജിങ്ങിലെ സീയോന്‍ ചര്‍ച്ചിന്റെ ബ്രാഞ്ച് ചര്‍ച്ചുകളാണ് അടപ്പിച്ച എല്ലാ ആരാധനാ ഹാളുകളും. ചര്‍ച്ചുകള്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്ന പേരിലാണ് അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചര്‍ച്ചിന്റെ ചീഫ് പാസ്റ്റര്‍ ജിര്‍ മിന്‍ഗ്രി ഇതു നിഷേധിക്കുന്നു. സഭയിലെ വിശ്വാസികള്‍ക്ക് അധികാരികള്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നു. ചര്‍ചച്ചുകള്‍ വിട്ടു വരുന്നവര്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ , […]
Continue Reading
