ചർച്ച് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റെർ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്

Breaking News Middle East

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റെർ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്,

13 സെപ്റ്റംബർ 2018 വൈകുന്നേരം 7 മണി മുതൽ 9 മണി വരെ മംഗഫിലെ തെലുങ്ക്‌ ചർച്ച് ഹാളിൽ നടക്കും. കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ അനീഷ് കാവാലം തിരുവചനത്തിൽ നിന്നും സംസാരിക്കും.

സഭയുടെ ഗായക സംഗം ഗാനങ്ങൾ ആലപിക്കുകയും സഭാ ശുശ്രൂഷകൻ പാസ്റ്റർ . ജോൺസൻ ഏബ്രഹാം നേതൃത്വം വഹിക്കുകയും,

കുവൈറ്റിലെ മംഗഫ്, മെഹബുള്ള, അബുഹലീഫ എന്നി സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്.