ഇഷ്ടികച്ചൂളയില്‍ അടിമവേല ചെയ്ത 287 ക്രൈസ്തവ കുടുംബങ്ങളെ മോചിപ്പിച്ചു

ഇഷ്ടികച്ചൂളയില്‍ അടിമവേല ചെയ്ത 287 ക്രൈസ്തവ കുടുംബങ്ങളെ മോചിപ്പിച്ചു ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഇഷ്ടികച്ചൂളകളില്‍ അടിമവേല ചെയ്തുവന്ന 287 ക്രൈസ്തവ കുടുംബങ്ങളെ ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രി മോചിപ്പിച്ചു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നു ഇഷ്ടിക മുതലാളിമാരില്‍നിന്നും പണം കടംവാങ്ങി തിരികെ നല്‍കുവാന്‍ പ്രാപ്തിയില്ലാത്തവരെ ഇഷ്ടികച്ചൂളകളില്‍ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന പ്രാകൃത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ബര്‍ണബാസ് ഫണ്ട് എന്ന മിഷണറി സംഘടനയാണ് ക്രൈസ്തവ കുടുംബങ്ങള്‍ ഇഷ്ടികച്ചൂള ഉടമകള്‍ക്കു നല്‍കാനുള്ള പണം സ്വരൂപിച്ച് നല്‍കി ക്രൈസ്തവരെ മോചിപ്പിച്ചത്. […]

Continue Reading

ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക

ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം. ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ഒരു ക്രിസ്ത്യനി […]

Continue Reading

റുവാണ്ടയില്‍ 8,000 ചര്‍ച്ചുകള്‍ അടപ്പിച്ചു

റുവാണ്ടയില്‍ 8,000 ചര്‍ച്ചുകള്‍ അടപ്പിച്ചു കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടിയില്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങളെ തുടര്‍ന്നു 8,000ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ആരാധനാലയങ്ങളെ ഒരുപോലെ ബാധിക്കുന്ന സര്‍ക്കാരിന്റെ അസാധാരണമായ നിലപാടുകളെത്തുടര്‍ന്നാണ് ചര്‍ച്ചുകള്‍ അടച്ചത്. ആരാധനാലയങ്ങള്‍ക്കു നിശ്ചിത അകലത്തില്‍ ശൌചാലയങ്ങള്‍ നിര്‍ബന്ധമാണ്. ചര്‍ച്ചുകളില്‍ ആരാധനയ്ക്കു ഭൂരിപക്ഷം പേരും പങ്കെടുത്തിരിക്കണം. തീപിടുത്തത്തിനു സാദ്ധ്യതയുണ്ടാക്കുന്ന യാതൊരു ഉപകരണങ്ങളും പാടില്ല. ചര്‍ച്ചുകള്‍ റോഡരികിലാണെങ്കില്‍ കോമ്പൌണ്ടുകള്‍ കല്ലുകള്‍ പാകിയിരിക്കണം. ചര്‍ച്ചിനുള്ളിലെ ഭിത്തികള്‍ ‍, സീലിംഗുകള്‍ പ്ളാസ്റ്ററു ചെയ്യുകയോ പെയിന്റിംഗു […]

Continue Reading

ലെബാനോനിലെ ദേവദാരുക്കള്‍ വംശനാശ ഭീഷണിയില്‍

ലെബാനോനിലെ ദേവദാരുക്കള്‍ വംശനാശ ഭീഷണിയില്‍ ബെയ്റൂട്ട്: ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള വൃക്ഷങ്ങളിലൊന്നായ ലെബാനോനിലെ ദേവദാരുക്കള്‍ വംശനാശ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് ദേവദാരു വൃക്ഷങ്ങളുടെ നാശത്തിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലെബാനോനിന്റെ ഔദ്യോഗിക വൃക്ഷവും ദേശീയ പതാകയിലെ ചിത്രവും ദേവദാരുവാണ്. ലെബാനോനില്‍ പണ്ട് 5 ലക്ഷം ഹെക്ടറില്‍ ദേവദാരു ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2000 ഹെക്ടറില്‍ മാത്രമാണ് ദേവദാരു ഉള്ളത്. ശലോമോന്‍ രാജാവ് യെരുശലേമില്‍ ദൈവാലയം നിര്‍മ്മിക്കാനായി ലെബാനോനിലെ ദേവദാരുക്കള്‍ ഉപയോഗിച്ചതായി ബൈബിളില്‍ കാണുവാന്‍ […]

Continue Reading

എറിത്രിയയില്‍ കപ്പല്‍ കണ്ടെയ്നര്‍ ജയിലില്‍ അടച്ച 35 ക്രൈസ്തവരെ മോചിപ്പിച്ചു

എറിത്രിയയില്‍ കപ്പല്‍ കണ്ടെയ്നര്‍ ജയിലില്‍ അടച്ച 35 ക്രൈസ്തവരെ മോചിപ്പിച്ചു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ കഴിഞ്ഞ മാസം ജയിലില്‍ അടച്ച 35 ക്രൈസ്തവര്‍ക്ക് മോചനം. രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിച്ചവരായ ഇവരെ പോലീസ് റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11 സ്ത്രീകളും 24 പുരുഷന്മാരുമാണവര്‍ ‍. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളുള്ള എറിത്രിയയില്‍ പെന്തക്കോസ്തു സഭകള്‍ ശക്തി പ്രാപിച്ചു വരികയാണ്. ഇതിനെ പ്രതിരോധിക്കാനായി വിശ്വാസികളെ അറസ്റ്റു ചെയ്ത് പഴയ കപ്പലിന്റെ കണ്ടെയ്നറുകള്‍ ജയിലായി ഒരുക്കിയാണ് വിശ്വാസികളെ തടവിലിടുന്നത്. […]

Continue Reading

ശവക്കുഴിയിലറങ്ങി ജഡം ഉയര്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാസ്റ്ററെ അറസ്റ്റു ചെയ്തു

ശവക്കുഴിയിലറങ്ങി ജഡം ഉയര്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാസ്റ്ററെ അറസ്റ്റു ചെയ്തു ഒറോമിയ: മരിച്ച ആളിന്റെ ജഡം ശവക്കുഴിയില്‍വച്ചശേഷം ഉയര്‍പ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട എത്യോപ്യന്‍ പാസ്റ്റര്‍ക്ക് മര്‍ദ്ദനവും ഒടുവില്‍ അറസ്റ്റും. ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയിലെ ഒറോമിയ പ്രവിശ്യയിലെ ചെറു പട്ടണമായ ഗലീലയിലാണ് സംഭവം നടന്നത്. ബലേ ബിഫ്തു എന്ന ആള്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശവശരീരം സംസ്ക്കരിക്കാനായി തുടങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. ബിഫ്തുവിന്റെ ജഡം സംസ്ക്കരിക്കാനുള്ള കുഴിയില്‍ വച്ചപ്പോള്‍ ഗെറ്റിയോക്കല്‍ എയിലി എന്ന ക്രിസ്ത്യന്‍ […]

Continue Reading

വീട്ടുകാവലും ജോലിയും ഇനി റോബോട്ടു നായ ചെയ്യും

വീട്ടുകാവലും ജോലിയും ഇനി റോബോട്ടു നായ ചെയ്യും വീട്ടു ജോലിക്കു വരുന്നവര്‍ക്കു ഭക്ഷണവും താമസ സൌകര്യവും ഒരുക്കി മടുത്തിട്ടും വീട്ടു ജോലി ചെയ്യാനും കാവല്‍ പണിക്കും വിശ്വസ്തന്മാരായവരെ കിട്ടാതെ വിഷമിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത. റോബോട്ടു നായയുടെ സേവനം ലഭ്യമാകും എന്നുള്ളതാണ് അത്. നല്ലൊരു തുക മുടക്കേണ്ടിവരുമെന്നു മാത്രം. ബോസ്റ്റണ്‍ ഡൈനാമിക്സ് എന്ന അമേരിക്കന്‍ കമ്പനിയാണ് വളര്‍ത്തു നായകളെപ്പോലെ പെരുമാറുന്ന രോബോട്ടുകളെ നിര്‍മ്മിച്ചിരിക്കുന്നത്. സ്പോട്ട് മിനി എന്നാണ് ഈ റോബോട്ടു നായകള്‍ക്ക് ഇട്ടിരിക്കുന്ന പേര്. നായകളെപ്പോലെതന്നെ നാലു കാലില്‍ […]

Continue Reading

ആ ശവകുടീരം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടേതല്ല

ആ ശവകുടീരം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടേതല്ല കെയ്റോ: ഈജിപ്റ്റിലെ ആളുകള്‍ ഇപ്പോള്‍ ആശ്വാസത്തിലാണ്. അവരുടെ അന്ധവിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും, കണ്ടെത്തിയ പുരാതന ശവകുടീരം മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയടേതല്ലെന്നും പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു. ഈജിപ്റ്റിലെ അലക്സാണ്ട്രിയ നഗരത്തില്‍ കാണപ്പെട്ട പുരാതന ശവകുടീരം ജൂലൈ 19-നാണ് പുരാവസ്തു ഗവേഷകര്‍ തുറന്നു പരിശോധിച്ചത്. കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുത്ത തൊഴിലാളികളാണ് ജൂലൈ മാസം ആദ്യം അസാധാരണ വലിപ്പമുള്ള ശവകുടീരം കണ്ടെത്തിയത്. ഇത് അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണെന്നും ഇത് തുറന്നാല്‍ വലിയ വിപത്തുണ്ടാകുമെന്നുമാണ് ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്നത്. […]

Continue Reading

ഐസക് ന്യൂട്ടണ്‍ ശലോമോന്റെ ദൈവാലയത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു

ഐസക് ന്യൂട്ടണ്‍ ശലോമോന്റെ ദൈവാലയത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു യെരുശലേം: ലോകപ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനായിരുന്ന സര്‍ ഐസക് ന്യൂട്ടണ്‍ തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രചോദനം ലഭിക്കാനായി ശലോമോന്‍ രാജാവിന്റെ യെരുശലേം ദൈവാലയ നിര്‍മ്മാണത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നതായി യഹൂദ വംശജനും യിസ്രായേലിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ സോള്‍ കുള്ളകി അഭിപ്രായപ്പെടുന്നു. നിരവധി കണ്ടുപിടുത്തങ്ങളുടെ പേറ്റന്റിന്റെ അവകാശിയായ കുള്ളക് ഐസക് ന്യൂട്ടനെക്കുറച്ച് കൂടുതല്‍ പഠിച്ചതിനു ശേഷമാണ് ഈ വിലയിരുത്തലിലേക്കു കടന്നതെന്നു പറയുന്നു. ശലോമോന്‍ ദൈവാലയ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ സ്കെച്ചും പ്ളാനും ശാസ്ത്രീയ തത്വങ്ങളും ഐസക് […]

Continue Reading

വീയറ്റ്നാമില്‍ 2 ദിവസത്തെ സുവിശേഷ പ്രവര്‍ത്തനം 50 പേര്‍ രക്ഷിക്കപ്പെട്ടു

വീയറ്റ്നാമില്‍ 2 ദിവസത്തെ സുവിശേഷ പ്രവര്‍ത്തനം 50 പേര്‍ രക്ഷിക്കപ്പെട്ടു ഹോചിമിന്‍ സിറ്റി: സുവിശേഷം ജാതികള്‍ക്കാണ് ആവശ്യം. ഇന്നുവരെ യേശുക്രിസ്തുവിനെക്കുറിച്ചോ, സുവിശേഷത്തെക്കുറിച്ചോ കേട്ടിട്ടില്ലാത്ത കോടിക്കണക്കിനു ജനവിഭാഗങ്ങള്‍ ലോകത്തുണ്ട്. അവരുടെ ഇടയില്‍ സാഹചര്യങ്ങള്‍ ഒത്താല്‍ കലര്‍പ്പില്ലാത്ത സുവിശേഷം പങ്കുവെച്ചാല്‍ അനേക ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരുമെന്നുള്ള കാര്യം സത്യം തന്നെയാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള വീയറ്റ്നാം എന്ന ഏഷ്യന്‍ രാജ്യത്ത് കര്‍ത്താവ് പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ (സി.എ.എം.) വീയറ്റ്നാമില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം സുവിശേഷ […]

Continue Reading