യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം
യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം യെരുശലേം: യിസ്രായലില്‍ യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്ന പ്രാര്‍ത്ഥനാലയത്തില്‍ യാഥാസ്ഥിതികരായ യഹൂദന്മാരുടെ അതിക്രമം. യിസ്രായേലിലെ 6-ാമത്തെ ഏറ്റവും വലിയ നഗരമായ അഷ് ദോദിലെ ബേത്ത് ഹല്ലേല്‍ (ഹൌസ് ഓഫ് പ്രെയ്സ്) ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് രണ്ടു യഹൂദ യാഥാസ്ഥിതികരായ രണ്ടു പേര്‍ സ്രേ പെയിന്റുകൊണ്ട് അധിക്ഷേപിച്ച് എഴുതിയത്. “മിഷണറിമാര്‍ രാജ്യത്തിന് അപകടം” തുടങ്ങിയ വാചകങ്ങളാണ് ആരാധനാലയത്തിന്റെ മുമ്പിലും വശങ്ങളിലുമായി കാണുന്ന ഗ്ളാസ്സ് വാതിലുകളില്‍ […]
Continue Reading
