തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു
തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു കരിംനഗര്‍ : തെലുങ്കാനയില്‍ പ്രാദേശിക ദൈവസഭയുടെ ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു. മാര്‍ച്ച് 1-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് കരിംനഗര്‍ ജില്ലയിലെ മഹാദേവപുര മണ്ഡല്‍ ഗ്രാമത്തിലെ അമ്പാടിപള്ളിയില്‍ പാസ്റ്റര്‍ സമുദ്രലീ ബാബു റാവു ശുശ്രൂഷിക്കുന്ന സഭയുടെ ആരാധന നടക്കുന്ന ഷെഡ്ഡാണ് ഒരു സംഘം അക്രമികള്‍ എത്തി നശിപ്പിച്ചത്. 2013-ല്‍ പാസ്റ്റര്‍ ബാബു റാവു ഒരു സ്വകാര്യ വ്യക്തിയില്‍നിന്നും വിലയ്ക്കു വാങ്ങിയ 12 സെന്റ് വസ്തുവിലാണ് വലിയ ഷെഡ്ഡു കെട്ടി ആരാധന നടത്തി വന്നിരുന്നത്. സുവിശേഷ […]
Continue Reading
