മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ബൈബിളുകളും പുസ്തകങ്ങളും എത്തിക്കുന്നു
മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ബൈബിളുകളും പുസ്തകങ്ങളും എത്തിക്കുന്നു യെരുശലേം: മിഡില്‍ ഈസ്റ്റില്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ മിഷന്‍ ക്രൈ 50,000 അറബിക് ബൈബിളുകളും ആയിരക്കണക്കിനു ക്രിസ്ത്യന്‍ പുസ്തകങ്ങളും സുവിശേഷ പ്രചരണ സാമഗ്രികളും വിതരണം ചെയ്തു. കൂടുതലും യിസ്രായേലിലാണ് വിതരണം ചെയ്തത്. ഇനി യിസ്രായേലിന്റെ അയല്‍ രാഷ്ട്രങ്ങളായ യോര്‍ദ്ദാന്‍ , പലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മിഷന്‍ ക്രൈ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാസന്‍ വാള്‍ ഫോര്‍ഡ് പറഞ്ഞു. ഇതിനായി 30,000 ബൈബിളുകള്‍ , ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ […]
Continue Reading
